പാവപെട്ടവരെ ഇതാണ് നിങ്ങൾ വീട്!!15 ലക്ഷം രൂപക്ക് മൂന്ന് ബെഡ് റൂം വീട് | Three Bedroom Home plan
Three Bedroom Home plan:സ്വന്തമായി ഒരു വീടാണോ നിങ്ങൾ ലക്ഷ്യം? എങ്കിൽ കുറഞ്ഞ ചിലവിൽ പണിയാം നമുക്കും സുന്ദരമായ ഭവനം. ലോ ബഡ്ജറ്റ് വീടുകൾkക്ക് പ്രചാരവും ഡിമാൻഡും ദിനംപ്രതി വർധിച്ചു വരുമ്പോൾ നമുക്ക് ഇന്ന് അത്തരം ഒരു വീടും വീടിന്റെ ഉൾ കാഴ്ച വിശേഷങ്ങളും വിശദമായി തന്നെ പരിചയപ്പെടാം.വെറും 15 ലക്ഷം രൂപ ചിലവിൽ പണിത മൂന്ന് ബെഡ് റൂമുകൾ അടക്കം അടങ്ങിയ ഈ ഒരു വീട് ഏവരെയും ഞെട്ടിക്കുമെന്ന് ഉറപ്പാണ്. കണ്ടാൽ എന്താ ഭംഗി, ഉള്ളിലേക്ക് […]