970 സ്ക്വയർ ഫീറ്റിൽ 3 ബെഡ്റൂം ബഡ്ജറ്റ് ഹോം; ആഡംബരമില്ലാതെ എല്ലാ സൗകര്യങ്ങളുമുള്ള വീട്
970 SQFT 3 BHK Home 970 SQFT 3 BHK Home : സ്വന്തമായി ഒരു വീട് പണിയുക എന്നത് നമ്മളിൽ പലരുടെയും വലിയൊരു സ്വപ്നമാണ്. എന്നാൽ ഇന്നത്തെ കാലത്ത് നിർമ്മാണത്തിൻറെയും പണിക്കാരുടെയും കൂലി കേൾക്കുമ്പോൾ തന്നെ പലരും ആ സ്വപ്നം മാറ്റിവെക്കാറാണ് പതിവ്. അവിടെയാണ് ഷറഫുദ്ദീൻ എന്ന പ്രവാസി മലയാളി തൻ്റെ ബുദ്ധിയും മേൽനോട്ടവും കൊണ്ട് കുറഞ്ഞ ചിലവിൽ നിർമ്മിച്ച ഈ മനോഹരമായ വീട് നമുക്കൊരു വലിയ മാതൃകയാകുന്നത്. കോൺട്രാക്ട് നൽകാതെ, കരാർ നേരിട്ട് […]