നാവിൽ രുചിയൂറും ചെമ്മീൻ ബിരിയാണി ഇങ്ങനെ തയ്യാറാക്കൂ
About Easy Prawns Biryani Recipe നമുക്ക് പെട്ടെന്നൊരു ചെമ്മീൻ ബിരിയാണി തയ്യാറാക്കി നോക്കിയലോ.അതിനായി അരക്കിലോ ചെമ്മീൻ കഴുകി വൃത്തിയാക്കിയെടുക്കുക. ഇതിനു വേണ്ട ചേരുവകൾ ഗ്രാമ്പു, ഏലക്ക, തക്കോലം, കറുവപ്പട്ട ജാതിപത്രി,ഇഞ്ചി-3 പച്ചമുളക്- 6 വെളുത്തുള്ളി എന്നിവ ചതച്ചത്, ഒരു മീഡിയം സൈസ് തക്കാളി, 3മീഡിയം സൈസ് സവാള എന്നിവയാണ്. Ingredients Easy Prawns Biryani Recipe : ഇനി 3സവാള ചെറുതായി അരിഞ്ഞ് ഫ്രൈ ചെയ്തെടുക്കാം. ഇതിനായി ഒരു പാൻ ചൂടാക്കി ഒരു കപ്പ് എണ്ണ […]