വെറും 10 മിനുട്ട് കൊണ്ടൊരു തിരണ്ടി തീയൽ തയ്യാർ | kerala style nadan thirandi Curry Recipe

About kerala style nadan thirandi Curry Recipe സാധാരണ മീൻ കിട്ടുമ്പോൾ എന്താണ് നിങ്ങൾ ചെയ്യുക? ഒന്നുകിൽ മീൻ കറി വയ്ക്കും. അല്ലെങ്കിൽ മീൻ വറുക്കും. പിന്നെ ഒരു കട്ലറ്റ് ഉണ്ടാക്കിയാൽ ആയി. എന്നാൽ ഇനി തിരണ്ടി മീൻ കിട്ടുമ്പോൾ അത് കൊണ്ട് ഒരു തീയൽ ഉണ്ടാക്കി നോക്കൂ. പിന്നെ ഒരിക്കലും മീൻ കിട്ടുമ്പോൾ നിങ്ങൾ വേറെ ഒന്നും ഉണ്ടാക്കാൻ നിൽക്കില്ല. അത്രയ്ക്ക് രുചികരവും ആണ് എളുപ്പവും ആണ് ഈ ഒരു വിഭവം തയ്യാറാക്കാൻ. Learn […]

വീട്ടിൽ തയ്യാറാക്കാം അവൽ മിൽക്ക്  

About Special Aval Milk Recipe  വൈകുന്നേരം സ്കൂളിൽ നിന്നും വിശന്നു തളർന്നു വരുന്ന മക്കൾക്ക് എന്നും ചോറും കറിയുമോ രാവിലത്തെ പലഹാരത്തിന്റെ ബാക്കിയോ ഒക്കെ തന്നെ കൊടുക്കാതെ ഇടയ്ക്ക് എങ്കിലും മറ്റു വല്ല വിഭവവും കൊടുത്താൽ എങ്ങനെ ഉണ്ടാവും ? അവരുടെ ആ മുഖത്തെ തിളക്കം ഒന്ന് കാണേണ്ടത് തന്നെ ആണല്ലേ. അങ്ങനെ ഒരു വിഭവം ആണ് ഇതോടൊപ്പം ഉള്ള വീഡിയോയിൽ കൊടുത്തിട്ടുള്ളത്. പൊതുവെ മലബാർ ഭാഗങ്ങളിൽ കണ്ടു വരുന്ന ഒന്നാണ് അവൽ മിൽക്ക്. വളരെ […]

ഒരുപിടി ചെറു പയറും ഉഴുന്നും ഉണ്ടോ ഒരു കിടിലൻ സ്നാക്ക് റെഡി | Easy 5 min snack

About Easy 5 min snack രാവിലെയും വൈകുന്നേരവും കഴിക്കാൻ പറ്റിയ ഹെൽത്തി ആയിട്ടുള്ള നല്ല രുചിയുള്ള ഒരു സ്നാക് തയ്യാറാക്കിയാലോഅതിന് ആയി ആദ്യം ഒരു പാത്രത്തിലേക്ക് മുക്കാൽ കപ്പ് ചെറു പയറും കാൽ കപ്പ് ഉഴുന്നും ഇട്ട് നല്ല പോലെ കഴുകി എടുക്കുക. ശേഷം മൂന്ന് മണിക്കൂർ വെള്ളത്തിൽ കുതിർത്തു വെക്കുക.ഇത് നന്നായി കുതിർന്നതിന് ശേഷം മിക്സിയുടെ ജാറിലേക്ക് ഇടുക. ഇതിലേക്ക് എരിവിന് ആവശ്യം ആയ പച്ച മുളക്, രണ്ട് വലിയ കഷ്ണം ഇഞ്ചി,അര ടീ […]

പഴവും തേങ്ങയുമുണ്ടോ ? രുചികരമായ സ്നാക്ക് തയ്യാറാക്കാം | Easy snacks recipe 

About Easy snacks recipe  ടേസ്റ്റിയും, ഹെൽത്തിയും ആയ നേന്ത്രപ്പഴം ഹൽവ ഉണ്ടാക്കിയാലോ.കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന ഈ സ്നാക്ക് പെട്ടെന്ന് തയ്യാറാക്കിയാലോ? Learn How To Make Easy snacks recipe  അതിന് ആയി ആദ്യം ഒരു നേന്ത്ര പഴം കുക്കറിലേക്ക് മുറിച്ചു ഇടുക.ഇതിലേക്ക് ഇനി ആവശ്യത്തിന് വെള്ളം (അര ഗ്ലാസ്‌ )ചേർത്ത് അടച്ചു വെച്ച് വേവിച്ച് എടുക്കണം. അടുത്തത് ആയി ഒരു മുറി തേങ്ങ ചിരകിയത് മിക്സിയുടെ ജാറിലേക്ക് ഇട്ട് അര ഗ്ലാസ്‌ […]

പൂരിക്കും ചപ്പാത്തിക്കുമായി ഉരുളകിഴങ്ങ് കറി തയ്യാറാക്കിയാലോ

About potato curry Recipe  പൂരിക്കും ചപ്പാത്തിക്കും പറ്റിയ സ്വദിഷ്ടമായ ഉരുളകിഴങ്ങ് കറി തയ്യാറാക്കിയാലോ? പൂരിക്ക് ഏറ്റവും കൂടുതൽ കോംബിനേഷൻ ഉള്ള കറിയാണ് ബാജി കറി .എന്നാൽ നമുക്ക് പെട്ടെന്ന് തയ്യാറാക്കി നോക്കിയാലോ. Ingredients Learn How To Make potato curry Recipe  അതിനായി ആദ്യം ഒരു കടായി വെച്ച് ചൂടാവുമ്പോൾ വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. എണ്ണ ചൂടാവുമ്പോൾ കടുക് ഇട്ട് പൊട്ടിക്കുക. ശേഷം ഒരു ടീ സ്പൂൺ കടല പരിപ്പ്, ഒരു ടീ സ്പൂൺ […]