21 ലക്ഷം രൂപയ്ക്കു 3 ബെഡ്‌റൂം ഇരുനില വീട്,വിശ്വാസം വരുന്നില്ലേ ? പണിയാം ഇങ്ങനെയും ലോ ബഡ്ജറ്റ് ഭവനം
Budjet Friendly Home : ചിലവ് ചുരുക്കി വീട് പണിയാൻ ആഗ്രഹിക്കുന്ന സാധാരണക്കാരനെ സംബന്ധിച്ച് അവന്റെ ആഗ്രഹം പോലത്തെ വീടാണ് ഇത്. ബഡ്ജറ്റ് ഫ്രണ്ട്ലി വീടുകൾക്ക് പിന്നാലെ പായുന്നവരാണോ നിങ്ങൾ, എങ്കിൽ ഈ വീട് കാണാം, വിശദമായി ഈ വീട് പരിചയപ്പെടാം. മോഡേൺ ലുക്കിലെ സ്റ്റൈലൻ വീടാണ് ഇത്. 21 ലക്ഷം രൂപ ചിലവിൽ മൂന്ന് ബെഡ് റൂം അടക്കം ഉൾപ്പെടുന്നതാണ് ഈ വീട്,21 ലക്ഷം രൂപ ടോട്ടൽ ചിലവിലാണ് ഈ വീട് പണിതിട്ടുള്ളത്.1227 സ്‌ക്വയർ ഫീറ്റ് […]