20 ലക്ഷം രൂപ ചിലവിൽ എല്ലാമുള്ള 3 ബെഡ്‌റൂം ഇരുനില വീട് ,പണിയാം ഈ മനോഹര മോഡൽ ഭവനം
Beautiful budget home and plan : ലോ ബഡ്ജറ്റ് വീടുകൾക്ക് ഇന്ന് കേരളത്തിൽ വളരെ അധികം ഡിമാൻഡ് വർധിച്ചു വരികയാണ്. കുറഞ്ഞ ചിലവിൽ എല്ലാമുള്ള ഒരു മനോഹര വീടാണ് ഇന്ന് സാധാരണക്കാരന്റെ സ്വപ്നം.മൂന്ന് ബെഡ് റൂം അടക്കം രണ്ടു നിലകളിലായി പണിതിട്ടുള്ള ഈ മോഡേൺ സ്റ്റൈൽ വീട് കാഴ്ചകൾ, വിശേഷങ്ങൾ ഓരോന്നായി അറിയാം. വെറും 20 ലക്ഷം രൂപയ്ക്കാണ് ഈ ആധുനിക കെട്ടിടം പണിതത്. മൂന്ന് ബെഡ് റൂം അടക്കം എല്ലാമുള്ള ഈ വീട് 20 […]