ഈ സ്നാക്ക് രുചിയറിഞ്ഞാൽ കുട്ടികൾ ചോദിച്ചു വാങ്ങി കഴിക്കും
About Easy Egg recipe നമുക്ക് അറിയാം എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ നാലുമണിക്ക് വീടുകളിൽ സ്പെഷ്യൽ പലഹാരമായിട്ട് കുട്ടികൾക്ക് അടക്കം എന്ത് നൽകുമെന്ന് ചിന്തിക്കുന്നവർ ധാരാളമാണ്. ഇന്ന് മിക്ക അമ്മമാർ മനസ്സിലും ഈ ഒരു ചോദ്യമുണ്ട്.ഇന്ന് എന്താണ് നമ്മൾ വൈകുന്നേരം സ്നാക് തയ്യാറാക്കുകയെന്നത്. പലപ്പോഴും കുട്ടികൾക്ക് അടക്കം സ്ഥിരമായി ബേക്കറികളിൽ നിന്നും പലഹാരങ്ങൾ വാങ്ങി കൊണ്ടുവന്നു കൂടി കൊടുക്കുന്നത് അത്ര നല്ല കാര്യമേ അല്ല.എങ്കിൽ ഇതിനുള്ള പരിഹാരം ഇതാ റെഡി. ഇത്തരത്തിലുള്ള സാഹചര്യങ്ങളിൽ നമുക്ക് കുറഞ്ഞ ചേരുവകൾ […]