കയ്യിലെ പണം തീർക്കേണ്ട, മൂന്ന് ബെഡ് റൂം മനോഹര ഭവനം പണിയാം, ആരും കൊതിക്കുന്ന വീട് കാണാം | 3 bedroom house plan kerala
3 bedroom house plan kerala :ഒരു വീട് പണിയുകയെന്നത് ഇന്നത്തെ കാലത്ത് വളരെ അധികം പ്രയാസമുള്ളതായ കാര്യമാണ്. ലോ ബഡ്ജറ്റ് വീടുകൾക്ക് ഇന്ന് പ്രചാരം ദിനംപ്രതി വർധിക്കുമ്പോൾ നമുക്ക് അത്തരം ഒരു സ്പെഷ്യൽ വീട് പരിചയപ്പെടാം.കുറഞ്ഞ സ്ഥലത്ത് പണിത ഒരു ത്രീ ബെഡ് റൂം വീടാണ് ഇത്. എറണാകുളം ജില്ലയിൽ സ്ഥിതി ചെയ്യുന്നതായ 1307 സ്‌ക്വയർ ഫീറ്റ് വിസ്ത്രീതിയിലെ ഈ വീട് കൃത്യമായ പ്ലാനിൽ ഡിസൈനിങ്ങിൽ അടക്കം ആവശ്യമായ മിത്യത്വം പാലിച്ചുകൊണ്ട് പണിത വീടാണ്. എല്ലാം […]