1000 സ്ക്വയർ ഫീറ്റ് വീട് പണിയാൻ, 2024-ൽ എന്ത് ചെലവ് വരും ? Home Construction Cost 2024
Home Construction Cost 2024 :ഇത് വർഷം 2024, 1000 സ്ക്വയർ ഫീറ്റിൽ ഒരു വീട് പണിയണം, എന്ത് ചെലവ് വരും? ഒരു വീട് ആഗ്രഹിക്കുന്ന ഒരു സാധാരണ കുടുംബത്തിന്റെ സംശയം ആണ് ഇത്. തീർച്ചയായും മുൻ വർഷങ്ങളിൽ പണികഴിപ്പിച്ച വീടുകളുടെ ചെലവ് കണക്കാക്കി നമുക്ക് ഒരു എസ്റ്റിമേറ്റ് ഉണ്ടാക്കാൻ സാധിക്കില്ല. സിമന്റ്, കമ്പി മുതലായവയുടെ വില കയറ്റം വീട് പണിയുടെ ബജറ്റിനെ കാര്യമായി ബാധിക്കുന്നു. വീട് നിർമ്മാണത്തിന് അടിസ്ഥാനമായി വേണ്ട ചില മെറ്റീരിയലുകളുടെ നിലവിലെ വില […]