വെള്ളപൊക്കം വന്നാലും മുങ്ങാത്ത വീട് ,22 ലക്ഷത്തിന് പണിയാം സുരക്ഷിത ഭവനം
1200 Sqft 22 Lakhs home plan:വീട് എന്നത് ഒരു ജീവിത കാലത്തെ ഏറ്റവും വലിയ സ്വത്ത് കൂടിയാണ്. അതിനാൽ തന്നെ നമ്മൾ എല്ലാം എക്കാലവും വീട് പണിയുന്നത് ഏറെ ആലോചനകൾക്കും വിശദമായ ചർച്ചകൾക്കും ശേഷമാണ്.കൂടാതെ വെറൈറ്റി വീടുകൾ പണിയാൻ ശ്രമിക്കുന്നവരും അനവധിയാണ്. എങ്കിൽ ഇതാ അത്തരത്തിൽ ഒരു വെറൈറ്റി വീട് ഇന്ന് നമുക്ക് പരിചയപ്പെടാം. വെള്ളപൊക്കം വന്നാലും മുങ്ങി പോകാത്ത രീതിയിലാണ് ഈ വീട് പണിതിട്ടുള്ളത്.ഇതിലും സുരക്ഷിതമായ ഒരു വീട് നമുക്ക് വേറെ പണിയാൻ കഴിയില്ല […]