സാധാരണക്കാർക്കായി ഇതാ 1 ലക്ഷം രൂപക്ക് വെറൈറ്റി വീട്
1 lakhs budget home:വീട് എല്ലാവരുടെയും സ്വപ്നം തന്നെയാണ്. സ്വന്തം അധ്വാനത്തിൽ നിന്നും സമ്പാധിച്ചതായ പണം കൊണ്ടൊരു സുന്ദര വീട്.പലർക്കും ഇന്നും പ്രധാന ഡ്രീം തന്നെയാണ്. എന്നാൽ ദിനം പ്രതി ചിലവുകൾ വർധിക്കുന്ന ഈ കാലത്ത് വീട് പണിയുക എളുപ്പമല്ല. എങ്കിൽ ഇതാ അത്തരം സ്വപ്നം മനസ്സിൽ കൊണ്ട് നടക്കുന്നവർക്ക് ഹാപ്പി ന്യൂസ് എത്തുകയാണ്. കുറഞ്ഞ ചിലവിൽ പണിയാം വിശാലമായ സുന്ദര വീട്.വളരെ വ്യത്യസ്തമായി നിർമിച്ച നല്ലൊരുവീട്.ഒരു ലക്ഷത്തിന്റെ ഈ ഒരു വീട് വിശേഷങ്ങൾ വിശദമായി തന്നെ […]