വീടാണോ പ്രശ്നം??16 വെറും ലക്ഷം രൂപ എടുക്കാനുണ്ടോ?? മനോഹരമായ ഭവനം പണിയാം
16 Lakh Rupees House Plan:ലോ ബഡ്ജറ്റ് വീടുകൾക്ക് ആരാധകരും അതിലേറെ ആവശ്യക്കാരും വർധിച്ചു വരികയാണ് ഇന്ന്. അതിനാൽ തന്നെ കുറഞ്ഞ ചിലവിൽ വളരെ മനോഹരമായി പണി പൂർത്തിയാക്കിയ ഒരു വീടിന്റെ വിശേഷങ്ങളിലേക്ക് നമുക്ക് കടക്കാം. വളരെ സുന്ദരമായി പണിത ഒരു വീട്, ഈ വീട് നിർമ്മാണത്തിനു ആകെ ചിലവായ തുക 16 ലക്ഷം രൂപയാണ്. എടപ്പാൾ എന്നുള്ള സ്ഥലത്താണ് ഈ വീട് പണിഞ്ഞിട്ടുള്ളത്.750 സ്ക്വയർ ഫീറ്റ് സ്ഥലത്തായി വരുന്ന ഈ വീട് ലുക്ക് തന്നെയാണ് ഏറ്റവും […]