കാവ്യയും ദിലീപിനെയും കണ്ടതിന്റെ സന്തോഷത്തിൽ ത്രില്ലടിച്ച് മേഘന കുട്ടി; ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു!!…

Meghnasumesh meet kavya and dileep മലയാളം സിനിമ പ്രേക്ഷകർക്ക് വളരെ പ്രിയപ്പെട്ട താരങ്ങൾ ആണ് ദിലീപും കാവ്യാമാധവനും. നിരവധി ആരാധകരാണ് നിലവിൽ ഇവർക്ക് ഉള്ളത്. വളരെ വൈകിയാണെങ്കിലും ജീവിതത്തിലും സിനിമയിലും ജോഡിയായി തിളങ്ങുകയാണ് താരങ്ങൾ ഇരുവരും. ഇരുവരുടെയും ആദ്യ വിവാഹബന്ധം വേർപിരിഞ്ഞതിനുശേഷം ആണ് ദിലീപും കാവ്യയും ഒന്നിച്ചത്. സിനിമകളിലൂടെ ഇവരുടെ കെമിസ്ട്രി കണ്ട് കൈയ്യടിച്ചവർ എല്ലാം വിവാഹത്തിനും താരങ്ങളുടെ കൂടെയുണ്ടായിരുന്നു. ഇവരുടെ വിവാഹം 2016 നവംബർ 25നാണ് നടന്നത്. ഇരുവരും വിവാഹിതരാകാൻ പോകുന്നു എന്ന വാർത്ത […]

അമ്മയെ കാണാതെ വയ്യെന്നായി മകൾ കുഞ്ഞാറ്റക്ക്; താരങ്ങളുടെ ചിത്രം വൈറലായി!!…

Urvashi and daughter മലയാളികളുടെ ഇഷ്ട താരങ്ങളിൽ ഒരാളാണ് നടി ഉർവശി. മലയാള സിനിമയിലെ തന്നെ മികച്ച നടികളുടെ ലിസ്റ്റ് എടുത്താൽ അതിൽ ഒന്നാം സ്ഥാനത്ത് കാണും ഉർവശി. വെള്ളിത്തിരയിലേക്ക് ബാലത്തരമായി എത്തിയ ഉർവശി തുടർന്ന് ദക്ഷിണഇന്ത്യയിലെ മികച്ച നടിമാരിൽ ഒരാളായി മാറി. താരം തന്റെ 54 വയസ്സിലും മികച്ച കഥാപാത്രങ്ങൾ ചെയ്ത് മുന്നോട്ട് പോകുകയാണ്. സമൂഹ മാധ്യമങ്ങളിൽ അടുത്തിടെയാണ് താരം സജീവമായത്. ഇപ്പോൾ താരം തന്റെ യാത്രകളും വിശേഷങ്ങളും എല്ലാം സമൂഹ മാധ്യമങ്ങളിലൂടെ ആരാധകാരുമായി പങ്കുവെക്കാറുണ്ട്. […]

ജയസൂര്യ രജനീകാന്തിനെ നേരിൽ കണ്ട് പറഞ്ഞ വാക്കുകൾ കേട്ടോ.? ഒത്തിരി സന്തോഷത്തോടെ താരം

Jayasurya meet rajinikanth ഇന്ത്യൻ സിനിമയിൽ തന്റേതായ ഒരു പ്രേക്ഷക പിന്തുണ സ്വന്തമാക്കാൻ സാധിച്ച താരമാണ് രജനീകാന്ത്. താരത്തിന്റെ ചിത്രങ്ങൾ എന്നും മലയാളികൾക്ക് പ്രിയപ്പെട്ടതായിരുന്നു. മലയാളത്തിലെ സിനിമ നടന്മാർക്കും തമിഴ് സൂപ്പർതാരത്തിനോട് വലിയ ആരാധനയാണ് ഉള്ളത്. ഇപ്പോൾ അത്തരത്തിൽ സമൂഹ മാധ്യമങ്ങളിലൂടെ ശ്രദ്ധ നേടുന്നത് പുതിയ ചിത്രങ്ങളാണ്. മലയാളികളുടെ ഇഷ്ടതാരം ജയസൂര്യ രജനീകാന്തിനെ നേരിട്ട് കണ്ട് സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ്.നടൻ ജയസൂര്യ രജനികാന്തിനെ കാണാൻ എത്തിയത് തിരുവനന്തപുരത്ത് ഷൂട്ടിങ്ങിന് എത്തിയ താരത്തിന്റെ ഹോട്ടലിൽ വെച്ചാണ്. സമൂഹ മാധ്യമങ്ങളിൽ […]