റെസ്റ്ററാൻറ്റ് സ്റ്റൈലിൽ എളുപ്പത്തിൽ തയ്യാറാകാൻ പറ്റിയ കിടിലൻ ചില്ലി ചിക്കൻ | Restaurant Style Easy Cilli Chicken Recipe
ഈസിയും രുചികരവുമായ റെസ്റ്ററാൻറ്റ് സ്റ്റൈൽ ചില്ലി ചിക്കൻ തയ്യാറാകാം . പെട്ടന്നു എളുപ്പത്തിൽ റെഡി ആയി എടുക്കാൻ പറ്റിയ ടേസ്റ്റ് ആയ റെസപ്പി തയ്യാർ . ചില്ലി ചിക്കൻ വേണ്ട സാധനങ്ങൾ1) ചിക്കൻ – 1 Kg2) വെളുത്തുള്ളി , ഇഞ്ചി3) വിനാഗിരി4) ഉപ്പ്5) മുട്ട6) കുരുമുളക്പൊടി – 1 Tsp7) കോൺഫ്ലവർ – 4 Tsp8) സവോള – 29) കാപ്സികം – 110) സ്പ്രിങ് ഒണിയൻ – 5 or 611) സോയ സോസ് […]