കോഴിക്കോടൻ സ്പെഷ്യൽ നാടൻ മത്തി മുളകിലിട്ടത് ഇങ്ങനെ തയ്യറാക്കി നോക്കൂ
About Super Fish Curry Recipe ചോറ് ഉണ്ണുമ്പോൾ നമ്മൾ മലയാളികൾക്ക് മീനോ ഇറച്ചിയോ മുട്ടയോ ഒക്കെ വേണം. എല്ലാവരുടെയും കാര്യമല്ല. ഭൂരിഭാഗം ആളുകളുടെയും കാര്യമാണ് ഇത്. പ്രത്യേകിച്ചും നാട്ടിൻപുറത്താണ് ഈ ശീലം. കുശലാന്വേഷണത്തിന്റെ ഇടയിൽ ഇന്നെന്താ കറി എന്നല്ല. ഇന്ന് എന്ത് മീൻ ആണ് എന്നാണ് ചോദിക്കാറുള്ളത്. മീൻ കറി ഉണ്ടെങ്കിൽ ഇക്കൂട്ടർക്ക് മറ്റൊരു കറിയും വേണ്ട. അങ്ങനെ കഴിക്കാവുന്ന ഒരു അടിപൊളി നാടൻ വിഭവം ആണ് താഴെ കാണുന്ന വീഡിയോയിൽ ഉള്ളത്. നല്ല നാടൻ രുചിയിൽ […]