മഴക്കാലത്ത് ചുമ്മക്കും, ജലദോഷത്തിനും , തൊണ്ടവേദനക്കും ഇത് മതി
Chukku kappi recipe മഴക്കാലത്ത് ചുമ്മക്കും , ജലദോഷത്തിനും , തൊണ്ടവേദനക്കും ഇത് മതി . ഒറ്റ വട്ടം ഉണ്ടാക്കി കഴിഞ്ഞാൽ പിന്നെ ഇത് തന്നെ ഉണ്ടാകുള്ളൂ .മഴക്കാലത് വരുന്ന ആസുഖങ്ങൾക്ക് ഒരു സമാനമായി കിട്ടാൻവേണ്ടി ഇതുപോലെ ഉണ്ടാക്കി നോക്കാം . വളരെ എളുപ്പത്തിൽ ഉണ്ടാകാം പറ്റിയ റെസിപ്പി ആണ് ഇത് . ചുക്കുകാപ്പിക്ക് ഉണ്ടാകാൻ വേണ്ട സാധനങ്ങൾ ഇവ Ingredients 1) ചുക്ക് – 2 എണ്ണം2) കുരുമുളക് – 3/4 Tsp3) നല്ല ജീരകം […]