നാല് റൂമുകൾ അടങ്ങിയ ഒരു ഉത്തമ നാലുകെട്ട് വീട്; പഴമയിൽ ഏറെ പുതുമ നിറച്ച് 10 സെന്റിൽ തീർത്ത വിസ്‌മയം കാണാം.!!
80 Lakh 2600 SQFT Kerala Traditional Nalukett Home Tour Video Viral 10 സെന്റിൽ 2600 സ്ക്വയർ ഫീറ്റിൽ പണിത മലപ്പുറം ജില്ലയിൽ തേക്കുകളുടെ നാടായ നിലമ്പൂരിലെ മനോഹരമായ ഡിസൈനിൽ ഒരുക്കിയ വീടിന്റെ വിശേഷങ്ങൾ കണ്ട് നോക്കാം. നാല് കിടപ്പ് മുറിയാണ് ഈ വീട്ടിൽ അടങ്ങിരിക്കുന്നത്. പരമ്പരാഗത വിട്ടു പിടിക്കാതെ വളരെ ഗംഭീരമായി പണി കഴിപ്പിച്ച വീടാണിത്. ചെങ്കല്ല് കൊണ്ട് നിർമ്മിച്ച ചുറ്റുമുള്ള മതിൽ കാണാം. വീടിന്റെ ഇടത് വശത്തായി ഒരു കാർ പോർച്ച് […]