മധുരസുന്ദരമായ ട്രഡീഷണൽ മോഡേൺ ഫ്യൂഷൻ ഹോക്‌സ് | A Traditional Modern Fusion House
A Traditional Modern Fusion House :ഒരു മധുരസുന്ദരമായ ട്രഡീഷണൽ മോഡേൺ ഫ്യൂഷൻ ഹോക്‌സ് പരിചയപ്പെടുത്താം . ആരെയും ഇഷ്ടപെട്ടുന്നതരത്തിൽ ആണ് വീടിന്റെ വർക്ക് വരുന്നത് . വീടിന്റെ എന്ററി നോർത്‌വെസ്റ് ഭാഗത്തായി ആണ് വരുന്നത് . വീടിന്റെ ഫ്രണ്ടിൽ ഇന്റർ ലോക്ക് ചെയ്ത് മനോഹരമാക്കിയിരിക്കുന്നു . സിറ്ഔട് നോർമൽ സ്പേസിൽ ആണ് വരുന്നത് അകത്ത് ഗസ്റ്റ് ലിവിങ് റൂം അതുപോലെ ഫാമിലി ലിവിങ് റൂം അതിവിശാലമായിട്ട് വരുന്നുണ്ട് .ലിവിങ് റൂമിന്ന് പൂജ സ്പേസിലേക്ക് പാർട്ടിഷൻ വോൾ […]