വയറു നിറച്ച് ചോറുണ്ണാൻ ഒരു നാടൻ ഉള്ളി തോരൻ ഉണ്ടാക്കിയാലോ
About Easy Onion Thoran തനി നാടൻ ഉള്ളി തോരൻ ഉണ്ടാക്കിയാലോ.അതിനായി മൂന്ന് വലിയ സവാള, എരുവിന് ആവശ്യമായ പച്ച മുളക് ,രണ്ട് ഉണക്ക മുളക് കുറച്ചു കറിവേപ്പില എന്നിവ എടുത്തു വയ്ക്കുക .ഇനി ഒരു ചീനച്ചട്ടി അടുപ്പിൽ വെച്ച് കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക.ഇതിലേക്ക് ആവശ്യത്തിന് കടുക് ചേർത്ത് പൊട്ടിക്കുക .കടുക് പൊട്ടിയ ശേഷം കറിവേപ്പിലയും വറ്റൽ മുളകും ഇതിലേക്ക് ഇടുക. Ingredients Of Easy Onion Thoran ശേഷം ഇതിലേക്ക് അര ടീ സ്പൂൺ […]