സാധാരണക്കാനും പണിയാം പരമ്പരാഗത സ്റ്റൈലിലെ ഒരു വീട്, മൂന്ന് ബെഡ് റൂം വെറൈറ്റി വീട് കാഴ്ചകൾ കാണാം | Traditional house design in kerala
Traditional house design in kerala:വെറൈറ്റി വീടുകളെ വളരെ അധികം ഇന്ന് ഇഷ്ടപെടുന്നവരാണ് മലയാളികൾ. പലവിധ ആശയങ്ങൾ ഉപയോഗിച്ച് കൊണ്ട് പണിയുന്ന ഇത്തരം വീടുകൾ ബഡ്ജറ്റ് ഫ്രണ്ട്ലിയായി പണിയാമെന്നതാണ് സവിശേഷത. കുറഞ്ഞ പണം ചിലവാക്കി എല്ലാവിധ സൗകര്യങ്ങൾ കൊണ്ട് പണിയാൻ കഴിയുന്ന അത്തരം ഒരു വീടും വീടിന്റെ എല്ലാവിധ കാഴ്ചകളും കാണാം. ഹുരുടീസ് ബ്രിക്ക് കൊണ്ട് നിർമ്മിച്ച ട്രഡീഷണൽ സ്റ്റൈൽ വീടാണ് ഇത്.തൃശ്ശൂർ ജില്ലയിലാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്.6 സെന്റ് പ്ലോട്ടിൽ വരുന്ന ഈ ഒരു […]