10 സെന്റ് ഭൂമിയിൽ 1450 സ്ക്വയർ ഫീറ്റിൽ പണിത 20 ലക്ഷം രൂപയുടെ വീട് | 1450 SQ FT 3 BEDROOM Home

1450 SQ FT 3 BEDROOM Home:മലപ്പുറം ജില്ലയിൽ തിരൂറിന്റെ അടുത്ത് 10 സെന്റിൽ 1450 സ്ക്വയർ ഫീറ്റിൽ പണിത കിടിലൻ വീടിന്റെ വിശേഷങ്ങൾ കണ്ട് നോക്കാം. മഹാഗണി തുടങ്ങിയ തടികളാണ് ഈ വീട്ടിൽ ഉപയോഗിച്ചിരിക്കുന്നത്. വീടിന്റെ മുൻവശത്ത് തന്നെ ഒരു സിറ്റ്ഔട്ട്‌ ഒരു ഭാഗത്തായി കാർ പോർച്ചും വരുന്നുണ്ട്. സിറ്റ്ഔട്ടിന്റെ ഇരു ഭാഗത്തായി പർഗോള നൽകിരിക്കുന്നത് കാണാം. വീടിന്റെ പ്രധാന വാതിൽ വരുന്നത് മഹാഗണി തടിയിലാണ്. ഷൈജു അനുഷ എന്നീ ദമ്പതികളുടെ വീടാണ്. വീട്ടിലെ ഗൃഹനാഥൻ […]

1200 സ്ക്വയർ ഫീറ്റിൽ അഞ്ച് സെന്റ് സ്ഥലത്ത് നിർമ്മിച്ച 17 ലക്ഷം രൂപയുടെ വീട് | Modern 17 Lakhs Home

Modern 17 Lakhs Home:അഞ്ച് സെന്റ് സ്ഥലത്ത് 1200 സ്ക്വയർ ഫീറ്റിൽ പണിത 17 ലക്ഷം രൂപയുടെ ഒരു മനോഹരമായ വീടിന്റെ വിശേഷങ്ങൾ കണ്ടു നോക്കാം. രണ്ട് കിടപ്പ് മുറികളാണ് ഈ വീട്ടിൽ വരുന്നത്. മോഡേൺ ഡിസൈനിലാണ് വീട് പണിതിരിക്കുന്നത്. മോഡേൺ ആണെലും വളരെ ചിലവ് ചുരുക്കിയാണ് വീടിന്റെ പണി കഴിപ്പിച്ചത്. ഒറ്റ നോട്ടത്തിൽ തന്നെ ആർക്കും ഇഷ്ടപ്പെടുന്ന രീതിയിലാണ് വീട് മുഴുവൻ ഡിസൈൻ ചെയ്തിട്ടുള്ളത്. സിറ്റ്ഔട്ടിൽ കാണുന്ന ആകർഷകരമായ കളർ കോമ്പിനേഷനുകളാണ് ആരെയും ഒറ്റ നോട്ടത്തിൽ […]

14 ലക്ഷത്തിന് നിർമ്മിച്ച തനി നാടൻ വീടിന്റെ വിശേഷങ്ങൾ കാണാം

About 14 lacks Super Budget Home തനി നാടൻ വീടുകൾ ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാവില്ല. അത്തരം. വീട് വെക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈയൊരു വീടിന്റെ ഡിസൈനും മറ്റ് സവിശേഷതകളും പരീക്ഷിച്ചു നോക്കാം. വളരെ കേരളീയ ശൈലിയിൽ നിർമ്മിച്ച ഒരു നാടൻ വീട് എന്ന് തന്നെ പറയാം. വിശാലമായ ഒരു ഹാൾ, രണ്ട് ബെഡ്റൂം, ഒരു അടുക്കള, ഒരു വർക്ക് ഏരിയ, രണ്ട് ടോയ്‌ലെറ്റുകൾ, നീളമേറിയ വരാന്ത എന്നിവയാണ് ഈ വീട്ടിലുള്ളത്. കേവലം പതിനാല് ലക്ഷം രൂപയ്ക്കാണ് വീടിന്റെ മുഴുവൻ […]

പൂരിക്കും ചപ്പാത്തിക്കുമായി ഉരുളകിഴങ്ങ് കറി തയ്യാറാക്കിയാലോ

About potato curry Recipe  പൂരിക്കും ചപ്പാത്തിക്കും പറ്റിയ സ്വദിഷ്ടമായ ഉരുളകിഴങ്ങ് കറി തയ്യാറാക്കിയാലോ? പൂരിക്ക് ഏറ്റവും കൂടുതൽ കോംബിനേഷൻ ഉള്ള കറിയാണ് ബാജി കറി .എന്നാൽ നമുക്ക് പെട്ടെന്ന് തയ്യാറാക്കി നോക്കിയാലോ. Ingredients Learn How To Make potato curry Recipe  അതിനായി ആദ്യം ഒരു കടായി വെച്ച് ചൂടാവുമ്പോൾ വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. എണ്ണ ചൂടാവുമ്പോൾ കടുക് ഇട്ട് പൊട്ടിക്കുക. ശേഷം ഒരു ടീ സ്പൂൺ കടല പരിപ്പ്, ഒരു ടീ സ്പൂൺ […]

5 സെന്റ് സ്ഥലത്ത് 600 സ്ക്വയർ ഫീറ്റിൽ പണിത അതിമനോഹരമായ വീട്

Low Budget 5 cent Home: ഏറ്റവും ചിലവ് കുറച്ച് വീട് വെക്കുക എന്നത് ഏതൊരാളുടെ ആഗ്രഹമാണല്ലോ. അങ്ങനെയുള്ള ഒരു വീടിന്റെ വിശേഷങ്ങളാണ് നമ്മൾ ഇന്ന് കടക്കുന്നത്. സാമ്പത്തികമായി ബുദ്ധിമുട്ട് നേരിടുന്നവർക്ക് ഇത്തരം വീടുകളിൽ മാതൃകയാക്കാൻ സാധിക്കുന്നത്. അഞ്ച് സെന്റ് സ്ഥലത്ത് 600 സ്ക്വയർ ഫീറ്റിൽ പണിത ഏകദേശം പത്തു ലക്ഷം രൂപയോളം വരുന്ന ഈ വീട് സാധാരണകാർക്ക് താങ്ങാവുന്ന വിലയും ഡിസൈനുമാണ്. അത്യാവശ്യം സൗകര്യങ്ങൾ അടങ്ങിയ ഒരു രണ്ട് കിടപ്പ് മുറികൾ, ഒരു അടുക്കള, ഒരു […]

അപ്പത്തിനും ചപ്പാത്തിക്കുമൊപ്പം കഴിക്കാൻ മുട്ട കറി തയ്യാറാക്കാം | Easy Egg curry recipe

Ingredients Of Easy Egg curry recipe Learn How To Make Easy Egg curry recipe കിടിലൻ ടേസ്റ്റിൽ മുട്ടക്കറി തയ്യാറാക്കിയാലോ?അതിനായി ആദ്യം കോഴിമുട്ട പുഴുങ്ങുക. ശേഷം വരഞ്ഞു കൊടുക്കുക.അടുത്തതായി ഒരു പാൻ വെച്ച് എണ്ണ ഒഴിച്ച് ചൂടാവുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ മുളക്പൊടി,കാൽ ടീസ്പൂൺ മഞ്ഞൾപൊടി,ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് ചെറു തീയിൽ ചൂടാക്കുക.ഇതിലേക്ക് പുഴുങ്ങി വെച്ച കോഴി മുട്ട ഇട്ട് ഒരു മിനിറ്റ് ഫ്രൈ ആക്കി കോരി മാറ്റാം. അടുത്തതായി എണ്ണയിലേക്ക് […]