എന്തെളുപ്പം! കുമ്പളങ്ങ കറി ഇങ്ങനെ തയ്യാറാക്കി നോക്കൂ
Easy Kumbalanga Curry Recipe : കുമ്പളങ്ങ ഇങ്ങനെ ഒന്ന് കറി വച്ചു നോക്കൂ. പിന്നെ ഒരിക്കലും ഇറച്ചിക്കറിക്ക് വേണ്ടി ആരും വാശി പിടിക്കില്ല. കുമ്പളങ്ങ വച്ച് കറി അങ്ങനെ അധികമാരും കഴിച്ചിട്ടുണ്ടാവില്ല. എന്നാൽ തേങ്ങ ഒക്കെ അരച്ചിട്ട് ഇങ്ങനെ ഒരു കറി ഉണ്ടാക്കി നോക്കൂ. പിന്നെ ഒരിക്കലും ആരും ഇറച്ചി കറി തന്നെ വേണമെന്ന് വാശി പിടിക്കില്ല. ഓരോ വ്രതം എടുക്കുമ്പോഴും എല്ലാം ഭക്ഷണം കഴിക്കാൻ പലർക്കും ഉള്ള മടി ഇതോടെ അവസാനിക്കും. ആദ്യം തന്നെ […]