ചെലവ് 19 ലക്ഷം ,വീട് റോയൽ :സാധാരണക്കാരനായി ഒരു കുറഞ്ഞ ബഡ്ജറ്റ് വീട് ഇതാ
1300 Sqft 19 Lakhs home:വീടുകൾ ഇഷ്ടമല്ലാത്തവർ ആരാണ്. വീട് സ്വന്തമായി അധ്വാനിച്ചു ഉണ്ടാക്കിയ പണം കൊണ്ട് പണിയുവാൻ ആഗ്രഹിക്കുന്നവരാണ് മലയാളികൾ പലരും. എന്നാൽ വർധിച്ചു വരുന്ന നിർമ്മാണ ചിലവ് പലരെയും വീട് എന്ന സ്വപ്നത്തിൽ നിന്നും അകറ്റുന്നുണ്ട്. വെറൈറ്റി മോഡൽ വീടുകൾ ഒരേ സമയം പണിയാൻ ആഗ്രഹിക്കുമ്പോഴും മലയാളികൾ ചിലവ് കുറഞ്ഞ ലോ ബഡ്ജെറ്റ് വീടുകളെ ഇഷ്ടപെടുന്നവരുമാണ്. എങ്കിൽ അത്തരത്തിൽ ഒരു വ്യത്യസ്തവും അതു പോലെ ലോ ബഡ്ജറ്റ് കൂടിയായ ഒരു വീട് പരിചയപ്പെടാം. കൊല്ലം […]