തനിനാടൻ ശൈലിയിൽ ഒരു സുന്ദരവീട് | 3BHK Stunning Traditional Home
3BHK Stunning Traditional Home : തനിനാടൻ ശൈലിയിൽ ഒരു കിടിലൻ വീട് . വീടിന്റെ മുൻവശത്തായി ഷോ വോൽ കൊടുത്തിരിക്കുന്നു ഇതു വീടിന്റെ ഭംഗി കൂടാൻകാരണമായി . റൂഫ് ഓട് മേഞ്ഞ് അകത്ത് സിലിങ് ചെയ്തിരിക്കുന്നു അതും ഓടുകൊണ്ട് ആകിയിരിക്കുന്നത് . നിലം വെട്രിഫൈഡ് ടൈൽസ് പാക്കി മനോഹരമാക്കിയിരിക്കുന്നു . സിറ്റ് ഔട്ട് അതിമനോഹരമാക്കി പണിതിരിക്കുന്നു നല്ല വൃത്തിയിൽ കുറെ നാൾ നീട്ടു നില്കുന്നത് . സിറ്റ് ഔട്ട് L ഷേപ്പിൽ ആണ് നിർമിച്ചിരിക്കുന്നത് . […]