മലയാളി ഇതുവരെ കാണാത്ത ഗൗണ്ടർ തറവാട് : എന്തൊരു വൃത്തി,ഇങ്ങനെയും വീടുകളോ ? | 70 year old Gounder’s house Viral
70 year old Gounder’s house Viral:മലയാളികൾ പലവിധ വീടുകൾ കണ്ടിട്ടുണ്ട്. വ്യത്യസ്തമായ ആശയത്തിൽ പണിത മനോഹരമായ പലവിധ വെറൈറ്റി വീടുകൾ. ഇന്ന് മോഡേൺ സ്റ്റൈലിഷ് വീടുകൾ മുതൽ കൺടമ്പററി സ്റ്റൈലിലെ വീടുകൾ വരെ വൻ പ്രചാരം നെടുമ്പോൾ ലോ ബഡ്ജറ്റ് വീടുകൾ പണിയുന്ന ആളുകളും എണ്ണത്തിൽ അനേകമാണ്. എന്നാൽ ഇന്ന് നമ്മൾ പരിചയപെടുന്നത് ഒരു ഞെട്ടിക്കുന്ന വീട് ആശയം തന്നെയാണ് മലയാളി ഇതുവരെ കാണാത്ത ഗൗണ്ടർ തറവാടുകൾ കാണാം,ഇനി ഇതുപോലെയുള്ള വീടുകൾ കാണാൻ കഴിയുമോയെന്നത് തന്നെ […]