അതിവിശാലമായ ഒരു ഡൈനിങ്ങ് ഏരിയ | Prefect Dining Area
Prefect Dining Area : നല്ല കളർ ഫുൾ ആയ ഏരിയ ആണ് ഇവിടെത്തെ ഡൈനിങ്ങ് റൂം അതിവിശാലമായി സുന്ദര ഇടം . ഡൈനിങ്ങ് ഏരിയയിലെ നിലം ഗ്ലോസി ടൈൽസ് ആണ് യൂസ് ചെയ്തിരിക്കുന്നത് ഇത് കൂടുതൽ എടുത്ത് കാണിക്കുന്നു . ഡൈനിങ്ങ് ഏരിയയിലെ ടേബിൾ 6 ,7 പേർക്ക് ഇരിക്കാനുള്ള സെറ്റ് അപ്പ് ആണ് വരുന്നത് . ടേബിൾ ആർട്ടിഫിഷ്യൽ മാർബിൾ ആണ് കൊടുത്തിട്ടുള്ളത് . നല്ല ഫിനിഷിങ്ങിൽ ആണ് ഡൈനിങ്ങ് ടേബിൾ വരുന്നത് . […]