12.50 ലക്ഷം രൂപയ്ക്ക് 900 സ്ക്വയർ ഫീറ്റിൽ പണിത ചെറിയ മനോഹര വീട് | Kerala Style Low Budget Home
Kerala Style Low Budget Home :മലപ്പുറം ജില്ലയിൽ വേങ്ങരയുടെ അടുത്ത് 12.50 ലക്ഷം രൂപയ്ക്ക് 900 സ്ക്വയർ ഫീറ്റിൽ പണിത അതിമനോഹമായ വീടിന്റെ വിശേഷങ്ങളാണ് നോക്കാൻ പോകുന്നത്. വീട്ടുടമസ്ഥർ മനസ്സിൽ കണ്ട വീട് അതുപോലെയാണ് ഡിസൈൻ ചെയ്ത് പണിതിരിക്കുന്നത്. 12.50 ലക്ഷം രൂപയ്ക്ക് പണിത വീടാണെകിലും ഗുണമേന്മയുടെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ച്ചയും വരുന്നില്ല. പൂർണമായും ചെങ്കല്ല് കൊണ്ടാണ് വീടിന്റെ സ്‌ട്രക്ചർ പണിതിരിക്കുന്നത്. വീടിന്റെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ് ഫ്രണ്ട് എലിവേഷനിൽ വന്ന മനോഹരമായ ഗ്ലൂ വർക്ക്. […]