കൃഷ്ണ സ്റ്റോർസ് കത്തിപോയതിന്റെ വിഷമം മറികടക്കാൻ ശിവൻ്റെ ഊട്ടുപുര തുറന്ന് വരുമാനം കണ്ടെത്താനുള്ള തീരുമാനവുമായി ശിവനും ഏട്ടന്മാരും; സാന്ത്വനവീട് ഇനി ആശ്വാസത്തിലേക്ക്!

Santhwanam Serial.

പുന്തോട്ടങ്ങളാൽ നിറഞ്ഞ പരമ്പരാഗതമായ സ്വപ്നകൊട്ടാരം; ആരുടേയും മനസ്സിനെ കുളിർപ്പ നൽകുന്ന വീട്

Outstanding Traditional Dream Home ഒരു ഗ്രാമം മൊത്തം ഒപ്പിയെടുത്ത പരമ്പരാഗതമായ സ്വപ്നകൊട്ടാരം. ആരുടേയും മനസ്സിനെ കുളിർപ്പ അതുപോലെ സന്തോഷം നൽകുന്നഒരു സുന്ദരകൊട്ടാരം. 45 വർഷം മുമ്പേ പണിത്ത വീട് റീനോവഷൻ ചെയ്തത് ഇതുപോലെ മനോഹരമാക്കി. നല്ലരീതിയിൽ നാച്ചുറൽ പ്ലാന്റ്നൽകി മുറ്റത് ഇന്റർ ലോക്ക് കൊടുത്തിട്ട് സുന്ദരമാക്കിരിക്കുന്നു. റൂഫിൽ ഓട് മേഞ്ഞ് സിലിങ് ചെയ്തിരിക്കുന്നു. സിറ്റ് ഔട്ട് പ്രൈവറ്റ് ആയി ആണ് പണിതിരിക്കുന്നത് ഓപ്പൺ കോൺസെപ്റ് ആയി അല്ല നല്കിരിക്കുന്നു. നിലത്ത് ഡിസൈൻ വർക്കിൽ വരുന്ന ടൈൽസ് […]