ടേസ്റ്റി ചേന ചമ്മന്തി എളുപ്പം തയ്യാറാക്കാം | Easy Chena Chammanthi Recipe
About Easy Chena Chammanthi Recipe ചമ്മന്തി മിക്ക മലയാളികൾക്കും ഇഷ്ടമുള്ളതാണ്. സ്കൂൾ കാലഘട്ടത്തിൽ അടക്കം നമ്മൾ ഉച്ചക്ക് ചൊറിനൊപ്പം പ്രധാനമായും കൊണ്ടുപോയ ഒന്നാണ് ചമ്മന്തി. എന്നാൽ ഇന്ന് ചമ്മന്തിയിൽ തന്നെ പലതരം വെറൈറ്റികൾ കാണാൻ കഴിയും.അത്തരത്തിൽ ഒരു സ്പെഷ്യൽ ചമ്മന്തി ഇന്ന് തയ്യാറാക്കി നോക്കിയാലോ വീട്ടിൽ?? ഒരു വെറൈറ്റി ചേന ചമ്മന്തി. Ingredients : Learn How to make Easy Chena Chammanthi Recipe കഞ്ഞിക്കും ചൊറിനും ഒപ്പം കഴിക്കാൻ പാകത്തിൽ ഒരു സ്പെഷ്യൽ […]