നാരങ്ങയും മാങ്ങയും കിടിലൻ ടേസ്റ്റിൽ ഉപ്പിലിടാം
Uppilittath Recipe : ഉപ്പിലിട്ട മാങ്ങയും നെല്ലിക്കയും ഒക്കെ അടുക്കളയിൽ ഉണ്ടാകുമ്പോൾ ഉള്ള അവസ്ഥ ഒന്ന് ആലോചിച്ചു നോക്കൂ. കെട്ടിയോനും മക്കളും എല്ലാം പിന്നെ അടുക്കള ചുറ്റിപ്പറ്റി ഉണ്ടാവും അല്ലേ. നമ്മുടെ കണ്ണ് ഒന്ന് തെറ്റിയാലോ പിന്നെ പറയുകയും വേണ്ട. ഉപ്പിലിട്ട ഭരണി എപ്പോൾ കാലിയായി എന്ന് ചോദിച്ചാൽ മതി. ഇപ്പോൾ പക്ഷേ ആർക്കാണ് സമയം അല്ലേ. എന്നാൽ ഇന്ന് നമുക്ക് ഒന്ന് ആഞ്ഞു പിടിച്ചാലോ. താഴെ കാണുന്ന വീഡിയോയിൽ ഉള്ളത് 5 സാധനങ്ങൾ ഉപ്പിലിട്ടതാണ്. എന്തൊക്കെയാണെന്ന് […]