അപ്പത്തിനും ചപ്പാത്തിക്കുമൊപ്പം കഴിക്കാൻ മുട്ട കറി തയ്യാറാക്കാം | Easy Egg curry recipe

Ingredients Of Easy Egg curry recipe Learn How To Make Easy Egg curry recipe കിടിലൻ ടേസ്റ്റിൽ മുട്ടക്കറി തയ്യാറാക്കിയാലോ?അതിനായി ആദ്യം കോഴിമുട്ട പുഴുങ്ങുക. ശേഷം വരഞ്ഞു കൊടുക്കുക.അടുത്തതായി ഒരു പാൻ വെച്ച് എണ്ണ ഒഴിച്ച് ചൂടാവുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ മുളക്പൊടി,കാൽ ടീസ്പൂൺ മഞ്ഞൾപൊടി,ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് ചെറു തീയിൽ ചൂടാക്കുക.ഇതിലേക്ക് പുഴുങ്ങി വെച്ച കോഴി മുട്ട ഇട്ട് ഒരു മിനിറ്റ് ഫ്രൈ ആക്കി കോരി മാറ്റാം. അടുത്തതായി എണ്ണയിലേക്ക് […]