വീട്ടിൽ തന്നെ ചോക്ലേറ്റ് കേക്ക് തയ്യാറാക്കാം | Easy  Chocolate Cake Recipe

About Easy  Chocolate Cake Recipe സിമ്പിൾ ബേസിക് ചോക്ലേറ്റ് കേക്ക് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കിയാലോ. അതിനായി ഒരു മിക്സിയുടെ ജാറിലേക്ക് മുക്കാൽ കപ്പ് പഞ്ചസാര ഇട്ട് നന്നായി പൊടിച്ചെടുക്കുക .ഇനി അരക്കപ്പ് പാലിൽ അര ടീസ്പൂൺ ഇൻസ്റ്റന്റ് കോഫി പൗഡർ മിക്സ് ചെയ്തു വെക്കുക .അടുത്തതായി ഒരു വലിയ ബൗളിന് മുകളിൽ ഒരു അരിപ്പ വെച് അതിലേക്ക് മൈദ ഒരു കപ്പ് ,കൊക്കോ പൗഡർ 3 ടേബിൾസ്പൂൺ ,ബേക്കിംഗ് സോഡ അര ടീസ്പൂൺ ,ഒരു […]

വീട്ടിൽ തയ്യാറാക്കാം ക്രിസ്മസ് സ്പെഷ്യൽ കോഴിക്കറിക്കൊപ്പം പിടിയും

About Easy Kerala style Pidi ഡിസംബർ മാസം തുടങ്ങുമ്പോഴേ എല്ലാവരുടെയും മനസ്സിൽ ഉത്സവമാണ്. കുട്ടികൾക്ക് ക്രിസ്മസ് പരീക്ഷയുടെ കാലമാണെങ്കിലും അത് കഴിഞ്ഞ് വരുന്ന 10 ദിവസങ്ങൾ വലിയ ആഘോഷമാണ്. പുൽക്കൂട് തയ്യാറാക്കുന്നതും സ്റ്റാർ കെട്ടി തൂക്കുന്നതും എല്ലാം അവർക്ക് ആഘോഷം തന്നെയാണ്. അത് അത് കൂടാതെ ക്രിസ്മസ് കരോൾ, പ്ലം കേക്കും എല്ലാം ഇതിന്റെ ആകർഷണം തന്നെയാണ്. ഇങ്ങനെ ആഘോഷിച്ചു നടക്കുമ്പോൾ ക്രിസ്മസിന്റെ അന്ന് പ്രാതലും അടിപൊളി ആക്കിയാലോ. അതിന് പറ്റിയ ഒരു വിഭവമാണ് പിടിയും […]

നല്ല നാടൻ കുഴലപ്പം അടുക്കളയിൽ തയ്യാറാക്കാം | Homemade Kuzhalappam Snacks

About Homemade Kuzhalappam Snacks കുഴലപ്പം എന്ന് കേൾക്കുമ്പോൾ തന്നെ വായിൽ വെള്ളം വരുന്നില്ലേ. പ്രത്യേകിച്ചും നാട്ടിൽ നിന്നും മാറി താമസിക്കുന്നവർക്ക് കുഴലപ്പം എന്നാൽ നൊസ്റ്റാൾജിയ തന്നെയാണ്. ഇപ്പോൾ പലയിടങ്ങളിലും കുഴലപ്പം വാങ്ങാൻ കിട്ടും. എന്നാൽ പോലും അതിന്റെ തനതായ രുചി ഉണ്ടാവണം എന്നില്ല. അപ്പോൾ പിന്നെ എന്താ ചെയ്യുക. നമുക്ക് തന്നെ ഉണ്ടാക്കി നോക്കാം അല്ലേ. Ingredients Learn How To Make Homemade Kuzhalappam Snacks വളരെ എളുപ്പമാണ് കുഴലപ്പം തയ്യാറാക്കാൻ. അതിനായി ആദ്യം […]

വീട്ടിൽ ഇന്ന് മോര് കറിയൊന്നു മാറ്റിപിടിച്ചാലോ ,മോര് കറി ഇങ്ങനെ തയ്യാറാക്കൂ

About Kumbalanga Moru Curry Recipe പണ്ടുള്ള വീടുകളിലെ സ്ഥിരം കാഴ്ചയായിരുന്നു മത്തങ്ങയും കുമ്പളങ്ങയും ഒക്കെ തൂക്കിയിട്ടിരിക്കുന്നത്. ഇങ്ങനെ തൂക്കിയിട്ടാൽ അത് എളുപ്പം ചീഞ്ഞു പോവുകയില്ല. ഒരുപാട് കാലം ചീത്തയാവാതെ ഇരിക്കാനുള്ള കാരണവന്മാരുടെ സൂത്രമായിരുന്നു അത്. എന്നാൽ ഇന്ന് അവയെല്ലാം ഫ്രിഡ്ജിൽ എടുത്ത് വയ്ക്കുകയാണ് പതിവ്. എന്നാൽ ഒരു സമയത്തിനു ശേഷം ഇവ കേടാവുക തന്നെ ചെയ്യും. എന്നാൽ ഇനി മുതൽ കേടാവാതെ നമുക്ക് ഇവ ഉപയോഗിക്കാം. കുമ്പളങ്ങ സാമ്പാറിലും അവിയലിലും തോരൻ ആയിട്ടും ഒക്കെ ഉണ്ടാക്കാറുണ്ട്. […]

ഏത്തക്കയും പയറും ചക്കക്കുരുവും ഉണ്ടോ ? ഒരു നാടൻ കറി ഉണ്ടാക്കി നോക്കിയാലോ

About Banana Special Curry ചിലപ്പോഴൊക്കെ ഒരു കറി ഉണ്ടാക്കാൻ നോക്കിയാൽ ആവശ്യത്തിനു വേണ്ടുന്ന പച്ചക്കറികൾ ഉണ്ടാവില്ല. എന്നാൽ ഒരു ഇച്ചിരി മാത്രം ഏത്തക്കയും അല്പം പയറും ഏഴോ എട്ടോ ചക്കക്കുരുവും ഉണ്ടെങ്കിൽ വയറു നിറയെ ചോറുണ്ണാൻ പാകത്തിന് കറി വയ്ക്കാനുള്ളവ ആയി. അങ്ങനെ ഒരു കറി ഉണ്ടാക്കുന്ന വീഡിയോ ആണ് താഴെ കാണുന്നത്. ഈ ഒരു കറി ഉണ്ടെങ്കിൽ ഒരു മുളക് വറുത്തതും കൂട്ടി വയറു നിറയെ ചോറ് കഴിക്കാൻ പറ്റും. ഈ കറി വയ്ക്കാനായി […]

ക്രിസ്മസിന് ബീഫിനും ചിക്കനും പകരം നമുക്ക് ഫിഷ് ബിരിയാണി ഉണ്ടാക്കി നോക്കിയാലോ

About Christmas Special Fish Biriyani സാധാരണയായിട്ട് ബിരിയാണി എന്ന് കേൾക്കുമ്പോൾ ചിക്കൻ ബിരിയാണിയും മട്ടൻ ബിരിയാണിയും ഒക്കെയാണ് എല്ലാവരുടെയും മനസ്സിലേക്ക് വരുന്നത്. വളരെ കുറച്ചു പേർക്കാണ് ഫിഷ് ബിരിയാണി എന്ന് ഓർമ്മ വരിക. നമുക്ക് അപ്പോൾ ഇതാണ് ക്രിസ്മസിന് ഫിഷ് ബിരിയാണി ട്രൈ ചെയ്താലോ. വളരെ എളുപ്പമാണ് ഫിഷ് ബിരിയാണി ഉണ്ടാക്കാൻ ആയിട്ട്. ഇതുവരെ ഫിഷ് ബിരിയാണി തയ്യാറാക്കി നോക്കാത്തവർക്ക് വേണ്ടിയുള്ള വീഡിയോ ഇതോടൊപ്പം കൊടുത്തിട്ടുണ്ട്. Ingredients : Learn How to make Christmas […]

ക്രിസ്തുമസല്ലേ വീട്ടിൽ ക്യാരറ്റ് ഈന്തപ്പഴം കേക്ക് തയ്യാറാക്കാം | christmas cake recipe

About christmas cake recipe സാധാരണ ആയിട്ട് ക്രിസ്മസിന് നമ്മൾ പ്ലം കേക്ക് അല്ലേ വാങ്ങാറ്. ഇനിയിപ്പോൾ കേക്ക് വിൽക്കുന്നവർ ആയാൽ പോലും പ്ലം കേക്ക് ആയിരിക്കും ശ്രദ്ധിക്കുന്നത്. എന്നാൽ ഇത്തവണ പ്ലം കേക്ക് മാറ്റിപ്പിടിച്ചിട്ട് ഒരു വെറൈറ്റി കേക്ക് ആവാം. വാങ്ങുന്നവർക്കും വിൽക്കുന്നവർക്കും ഒരേപോലെ സന്തോഷം നൽകുന്ന ക്യാരറ്റ് ഈന്തപ്പഴം കേക്ക് തയ്യാറാക്കുന്ന വീഡിയോ ആണ് ഇതോടൊപ്പം ഉള്ളത്. Ingredients : Learn How To Make christmas cake recipe അതിനായി ആദ്യം തന്നെ […]

പച്ച ഏത്തക്കായയുണ്ടോ അടിപൊളി കറി റെഡി

Simple Chemmeen Curry Recipe : ഒരു ഇടയ്ക്ക് എല്ലാവർക്കും പുതിയ വിഭവങ്ങളോടായിരുന്നു താല്പര്യം കൂടുതൽ. എന്നാൽ ഇപ്പോൾ പലരും പടമയിലേക്ക് മടങ്ങാൻ ആണ് താല്പര്യപ്പെടുന്നത്. അങ്ങനെയുള്ള ഒരു വിഭവമാണ് ഇവിടെ താഴെ കൊടുത്തിട്ടുള്ള വീഡിയോയിൽ കാണിക്കുന്നത്. വളരെ കുറച്ച് സാധനങ്ങൾ ഉപയോഗിച്ച് ഉണ്ടാക്കാൻ കഴിയുന്ന ഒരു വിഭവമാണ് ഇത്. പണ്ടത്തെ കാലത്ത് വീടുകളിൽ ചോറിന്റെ ഒപ്പം കഴിക്കാൻ ഉണ്ടാക്കിയിരുന്ന ഈ കറി വലിയവർക്കും ചെറിയ കുട്ടികൾക്കും ഒരു പോലെ പ്രിയപ്പെട്ടത് ആയിരുന്നു. രണ്ട് പപ്പടവും അച്ചാറും […]

നാരങ്ങയും മാങ്ങയും കിടിലൻ ടേസ്റ്റിൽ ഉപ്പിലിടാം

Uppilittath Recipe : ഉപ്പിലിട്ട മാങ്ങയും നെല്ലിക്കയും ഒക്കെ അടുക്കളയിൽ ഉണ്ടാകുമ്പോൾ ഉള്ള അവസ്ഥ ഒന്ന് ആലോചിച്ചു നോക്കൂ. കെട്ടിയോനും മക്കളും എല്ലാം പിന്നെ അടുക്കള ചുറ്റിപ്പറ്റി ഉണ്ടാവും അല്ലേ.  നമ്മുടെ കണ്ണ് ഒന്ന് തെറ്റിയാലോ പിന്നെ പറയുകയും വേണ്ട. ഉപ്പിലിട്ട ഭരണി എപ്പോൾ കാലിയായി എന്ന് ചോദിച്ചാൽ മതി. ഇപ്പോൾ പക്ഷേ ആർക്കാണ് സമയം അല്ലേ. എന്നാൽ ഇന്ന് നമുക്ക് ഒന്ന് ആഞ്ഞു പിടിച്ചാലോ. താഴെ കാണുന്ന വീഡിയോയിൽ ഉള്ളത് 5 സാധനങ്ങൾ ഉപ്പിലിട്ടതാണ്. എന്തൊക്കെയാണെന്ന് […]