- Total Area Of Home :1100 Sqft
- Location Of Home : Palakkad District
- Total Budjet Of Home :17 Lakh Rupees
വെട്ടുകല്ലിൽ പണിത ഈ ഒരു വീട് ലുക്ക് കൊണ്ട് എല്ലാവരുടെയും മനസ്സ് കീഴടക്കും. ശേഷം ഈ വീടിന്റെ ഓരോ സവിശേഷതകളായി നോക്കിയാൽ, സിറ്റ് ഔട്ട് ചെറുത് എങ്കിലും എല്ലാവിധ ആവശ്യ സൗകര്യങ്ങൾ ഇവിടെ ഉണ്ട്. ചെറിയ സിറ്റ് ഔട്ടിൽ ഗസ്റ്റ് അടക്കം വന്നാൽ ഇരിക്കുവാൻ സ്പേസ് ഉണ്ട്. ഇനി മെയിൻ ഡോർ അകത്തേക്ക് കടന്നാൽ കാണാൻ കഴിയുന്നത് ലിവിങ് സ്പേസ് റൂം തന്നെയാണ്. ഏകദേശം 10*10 സ്പേസ് രീതിയിൽ പണിത ഈ ലിവിങ് റൂം അടുത്തായി തന്നെ പണിതിട്ടുള്ളത് ഒരു ചെറിയ സമാനമായ ഏരിയ. ഇവിടെ വാഷ് ബേസ് ഏരിയയും അതിനും ഒപ്പം തന്നെ മുകളിലേക്ക് പോകാനുള്ള സ്റ്റെയർ കേസ് സെറ്റ് ചെയ്തിട്ടുണ്ട്. ആവശ്യം അനുസരണം ഈ സ്പേസ് ഡൈനിങ് ഏരിയ പോലെ സെറ്റ് ചെയ്യാവുന്നതാണ്. ഇനി വീടിന്റെ മറ്റുള്ള മുറികൾ നോക്കിയാൽ, ആകെ മൊത്തം ഈ വീടിനു ഉള്ളത് രണ്ട് ബെഡ് റൂമുകളാണ്.
രണ്ട് ബെഡ് റൂമും ആവശ്യം വിസ്തീർണ്ണം ഉള്ളതും എല്ലാവിധ സൗകര്യങ്ങൾ നിറഞ്ഞതും കൂടിയാണ്.കൂടാതെ രണ്ട് ബെഡ് റൂമും അറ്റാച്ഡ് ബാത്ത് റൂമും ഉൾപ്പെടുന്നത് കൂടിയാണ്. മോഡേൺ സ്റ്റൈലിൽ തന്നെ പണിത ഈ വീടിന്റെ എല്ലാ റൂമും പൂർണ്ണമായി ആർക്കും ഇഷ്ടമാകും. ഇനി ഏതൊരു വീടിന്റെയും മെയിൻ ഭാഗമായ അടുക്കള ഈ വീടിനും ഉണ്ട്. അടുക്കളയിൽ എല്ലാതരം സ്പേസ് ഉണ്ട്. കൂടാതെ വർക്ക് ഏരിയയും പണിഞ്ഞിട്ടുണ്ട്. സാധാരണക്കാരനെ സംബന്ധിച്ചു ഈ ഒരു മോഡൽ വീട് ശരിക്കും അവർ മനസ്സിനെ സ്വാധീനിക്കും. കാണാം ഈ വീട് മുഴുവൻ കാഴ്ചകൾ, വീട് ഉൾ ഭാഗം മുഴുവൻ. ഈ വീഡിയോ കൂടി മുഴുവൻ കാണാൻ മറക്കല്ലേ
- Sitout
- Hall & Living Space
- No :Of Bedrooms Of Home :2
- Attached Bathroom
- Kitchen
- Work Area
- Stair Case Area
- Wash Base
Read Also :