രണ്ട് ഏത്തക്കയും ഒരുപിടി പയറും കൊണ്ട് വാഴക്ക തോരൻ തയ്യാറാക്കാം | Easy Vazhakka Thoran 

About Easy Vazhakka Thoran  പണ്ടത്തെ കറികളൊക്കെ ഓർക്കുമ്പോൾ തന്നെ വായിൽ വെള്ളമൂറും അല്ലേ? അങ്ങനെ ഒരു വിഭവമാണ് ഇതോടൊപ്പം കൊടുത്തിട്ടുള്ളത്. രണ്ട് ഏത്തക്കയും ഒരുപിടി പയറും ഉണ്ടെങ്കിൽ നല്ല അടിപൊളി തോരൻ തയ്യാർ. ഒരല്പം രസമോ മോര് കറിയോ മാത്രം മതി ചോറിനൊപ്പം ഈ തോരനും കൂട്ടി കഴിക്കാൻ. Ingredients Of Easy Vazhakka Thoran Learn How To Make Easy Vazhakka Thoran ഈ തോരൻ തയ്യാറാക്കാനായി ആദ്യം തന്നെ അരക്കപ്പ് പയർ […]

കല്യാണസദ്യയിലെ പ്രധാനിയായ മാങ്ങ അച്ചാർ ഉണ്ടാക്കാനറിയുമോ: റെസിപ്പി

About Instant Easy Mango Pickle കല്യാണസദ്യയിലെ ഏറ്റവും പ്രധാനിയായ ഒന്നാണ് മാങ്ങ അച്ചാർ. എന്തൊക്കെ വിഭവങ്ങൾ ഉണ്ടെന്ന് പറഞ്ഞാലും മാങ്ങ അച്ചാർ എല്ലാവരും ഒന്നും തൊട്ടു കൂട്ടും. ഇതേ മാങ്ങ അച്ചാർ നമുക്ക് വീടുകളിലും തയ്യാറാക്കാൻ സാധിക്കും. അതിന് നിങ്ങളെ സഹായിക്കുന്ന ഒന്നാണ് താഴെ കൊടുത്തിട്ടുള്ള വീഡിയോ.വളരെ കുറച്ചു സാധനങ്ങളും വളരെ കുറച്ചു സമയവും ഉണ്ടെങ്കിൽ ഈ മാങ്ങ അച്ചാർ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കും. ഒരുപാട് വിഭവങ്ങൾ ഉള്ള സദ്യ തയ്യാറാക്കുമ്പോൾ ഈ ഒരു അച്ചാർ […]

അച്ചാറുകളിൽ വ്യത്യസ്തനായ നാരങ്ങാ ഈന്തപ്പഴം അച്ചാർ ഇങ്ങനെ തയ്യാറാക്കി നോക്കൂ

About Dates Lemon Pickle Special പണ്ടത്തെ അപേക്ഷിച്ച് ഒരുപാട് വെറൈറ്റി അച്ചാറുകൾ ലഭിക്കുന്ന കാലമാണ് ഇത്. ഇതെല്ലാം കടയിൽ നിന്നും വാങ്ങാതെ വീടുകളിൽ തന്നെ ഉണ്ടാക്കാൻ കഴിഞ്ഞാൽ എത്ര നല്ലതാണ് അല്ലേ. അങ്ങനെ ഒരു അച്ചാറാണ് നാരങ്ങ ഈന്തപ്പഴം അച്ചാർ. ഇത് തയ്യാറാക്കുന്ന വീഡിയോ ആണ് താഴെ കാണുന്നത്. Ingredients Of Dates Lemon Pickle Special Learn How To Make Dates Lemon Pickle Special ഈ അച്ചാർ തയ്യാറാക്കാനായി അരക്കിലോ പഴുത്ത […]

റസ്റ്റോറന്റ് രുചിയിൽ ചിക്കൻ ഫ്രൈഡ് റൈസ് വീട്ടിൽ തയ്യാറാക്കാം:റെസിപ്പി

About Chicken Fried Rice ഒരു റസ്റ്റോറന്റിൽ പോകുമ്പോൾ പൊതുവേ നമ്മൾ ഓർഡർ ചെയ്യുന്നത് ഫ്രൈഡ് റൈസും ന്യൂഡിൽസും ഒക്കെയാണ്. അതിന്റെ പ്രധാന കാരണം വീടുകളിൽ ഇത് ഉണ്ടാക്കുന്നത് കുറവാണ് എന്നതാണ്. കൂടുതലും ബിരിയാണി ആണല്ലോ വീടുകളിൽ ഉണ്ടാക്കുന്നത്. ഫ്രൈഡ് റൈസ് ഉണ്ടാക്കിയാലും റെസ്റ്റോറന്റ് അതേ രുചി കിട്ടുക കുറവാണ്.എന്നാൽ റസ്റ്റോറന്റിലെ അതേ രുചിയിൽ തന്നെ നമുക്ക് വീടുകളിൽ ചിക്കൻ ഫ്രൈഡ് റൈസ് ഉണ്ടാക്കാം. അതിനായി ഇതോടൊപ്പം കൊടുത്തിട്ടുള്ള വീഡിയോ മുഴുവനായും കണ്ടാൽ മതി. വളരെ വിശദമായി […]

നല്ല ക്രിസ്പി ആയിട്ടുള്ള കപ്പ ഉപ്പേരി ഉണ്ടാക്കിയാലോ? റെസിപ്പി

About Easy Snacks കപ്പ ഉപ്പേരി ഇഷ്ടമില്ലാത്തവർ ആരാണ് അല്ലേ? നല്ല ശുദ്ധമായ വെളിച്ചെണ്ണയിൽ ഉണ്ടാക്കിയ കപ്പ ഉപ്പേരി എത്ര കഴിച്ചാലും മതി വരില്ല. ഒരെണ്ണം മതി എന്നു പറഞ്ഞു കഴിച്ചു തുടങ്ങുന്നവർ പോലും അവസാനം പാത്രം കാലിയാക്കിയിട്ടേ എഴുന്നേൽക്കുകയുള്ളൂ.വളരെ എളുപ്പമാണ് കപ്പ ഉപ്പേരി തയ്യാറാക്കാൻ. താഴെ കൊടുത്തിട്ടുള്ള വീഡിയോയിൽ കാണിക്കുന്നത് കപ്പ ഉപ്പേരി ഉണ്ടാക്കുന്ന രീതിയാണ്. Ingredients Of Easy Snacks Learn How to make Easy Snacks രണ്ടുതരത്തിൽ ഉപ്പേരിക്ക് കപ്പ അരിയാം. […]

മത്തി പെരട്ട് കഴിച്ചു നോക്കിയിട്ടുണ്ടോ? ഇല്ലെങ്കിൽ ഇങ്ങനെ ഒന്ന് ശ്രമിച്ചു നോക്കൂ

About Simple Mathi Recipe മത്തി ഉപയോഗിച്ച് ധാരാളം വിഭവങ്ങൾ തയ്യാറാക്കാൻ സാധിക്കും. മത്തി കറിയും വറുത്തതും എല്ലാം എല്ലാവരും കഴിച്ചിട്ടുണ്ടാവും. ഏറെ രുചികരമായ മത്തി എല്ലാവർക്കും ഇഷ്ടമുള്ള ഒരു മത്സ്യമാണ്. എന്നാൽ നിങ്ങളിൽ എത്രപേർ മത്തി പെരട്ട് കഴിച്ചിട്ടുണ്ട്? വളരെ എളുപ്പമാണ് മത്തി പെരട്ട് തയ്യാറാക്കാൻ. അപ്പോൾ കുക്കറിൽ ആയാലോ? എത്ര എളുപ്പമാണ് അല്ലേ. Learn How To Make Simple Mathi Recipe 650 ഗ്രാം മത്തി വെച്ചിട്ട് പെരട്ട് ഉണ്ടാക്കുന്ന വീഡിയോ ആണ് […]

കുട്ടികൾക്ക് ഇഷ്ടപെടുന്ന ഐറ്റം ഇതാ : ചീസ് ഓംലെറ്റ് റെസിപ്പി

About Easy Breakfast Recipe രാവിലത്തെ പ്രാതൽ എല്ലാവരെയും സംബന്ധിച്ച് ഒരു വലിയ വിഷയം തന്നെയാണ്. വീട്ടിലുള്ള മുതിർന്നവർ പിന്നെയും അഡ്ജസ്റ്റ് ചെയ്യും. എന്നാൽ കുട്ടികൾ ഒരിക്കലും അങ്ങനെയല്ല. അവർക്ക് ഇഷ്ടമുള്ളത് അല്ലെങ്കിൽ അവർ തൊട്ടു പോലും നോക്കുകയില്ല. വിരട്ടി ഒക്കെ കഴിപ്പിക്കാം എന്ന് വച്ചാൽ ഇപ്പോഴത്തെ ഡോക്ടർമാർ അതിന് വലിയ ഒരു നോ പറയുന്നുണ്ട്. അപ്പോൾ പിന്നെ എന്താ ചെയ്യുക? അവർക്ക് ഇഷ്ടമുള്ള എന്തെങ്കിലും വിഭവം ഉണ്ടാക്കി കൊടുക്കുക എന്നല്ലാതെ മറ്റൊരു വഴിയും കാണുന്നില്ല. Ingredients […]

വയറു നിറച്ച് ചോറുണ്ണാൻ ഒരു നാടൻ ഉള്ളി തോരൻ ഉണ്ടാക്കിയാലോ

About Easy Onion Thoran തനി നാടൻ ഉള്ളി തോരൻ ഉണ്ടാക്കിയാലോ.അതിനായി മൂന്ന് വലിയ സവാള, എരുവിന് ആവശ്യമായ പച്ച മുളക് ,രണ്ട് ഉണക്ക മുളക് കുറച്ചു കറിവേപ്പില എന്നിവ എടുത്തു വയ്ക്കുക .ഇനി ഒരു ചീനച്ചട്ടി അടുപ്പിൽ വെച്ച് കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക.ഇതിലേക്ക് ആവശ്യത്തിന് കടുക് ചേർത്ത് പൊട്ടിക്കുക .കടുക് പൊട്ടിയ ശേഷം കറിവേപ്പിലയും വറ്റൽ മുളകും ഇതിലേക്ക് ഇടുക. Ingredients Of Easy Onion Thoran ശേഷം ഇതിലേക്ക് അര ടീ സ്പൂൺ […]