കൊല്ലത്തെ ഡ്രീം ഭവനം !! 12 ലക്ഷത്തിന് 3.5 സെന്റിൽ ഒരു സുന്ദര വീട്
About 12 lacks Super budget home വെറും 12 ലക്ഷം രൂപ ബഡ്‌ജറ്റിൽ കേവലം 3.5 സെന്റിൽ ഒരു മനോഹര വീട് പണിഞ്ഞാലോ . കുറഞ്ഞ ചിലവിൽ മനോഹര റോയൽ വീട് അത് തന്നെയാണ് പലരും വീട് പണിയാൻ എത്തുമ്പോൾ മനസ്സിൽ ഉദ്ദേശിക്കുന്ന പ്ലാൻ. എല്ലാവിധ സൗകര്യങ്ങളും കൂടി ഉൾപ്പെടുത്തി ഈ ഒരു വീട് നമുക്കും പണിയാം. 650 sqft 2 ബെഡ്‌റൂ ഉൾപ്പെടുന്ന മനോഹര വീടാണിത് . ആരെയും ഇഷ്ടപെട്ടുന്നതായിട്ടുള്ള തരത്തിൽ തന്നെ ആണ് […]