വിശ്വാസം വരുന്നില്ലേ ?32 ലക്ഷം രൂപക്ക് ഇത്രയും മനോഹരമായ വീടോ!! 1500 സ്ക്വയർ ഫീറ്റ് വരുന്ന വീടിന്റെ സൂപ്പർ പ്ലാൻ | House Plans and design In kerala
House Plans and design In kerala:8 സെന്റ് പ്ലോട്ടിൽ നിർമ്മിച്ചിരിക്കുന്ന മനോഹരമായ ഒരു വീടിന്റെ വിശേഷമാണ് ഇവിടെ പങ്കുവെക്കുന്നത്. 1500 സ്ക്വയർ ഫീറ്റ് വിസ്തീർണത്തിൽ ആണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. മൂന്ന് ബെഡ്റൂമുകൾ ഉൾപ്പെടുന്ന ഈ വീട്, മനോഹരമായ ഡിസൈനിൽ പണികഴിപ്പിച്ചിരിക്കുന്നു. ബോക്സ് ടൈപ്പ് എലിവേഷൻ ആണ് വീടിന് നൽകിയിരിക്കുന്നത്. മിനിമം സ്‌പേസിൽ ആണ് സിറ്റൗട്ട് ഡിസൈൻ ചെയ്തിരിക്കുന്നത്. വീടിന് അകത്തേക്ക് പ്രവേശിക്കുമ്പോൾ വിശാലമായ ലിവിങ് ഏരിയയിൽ എത്തിച്ചേരും. അതിഥികളെ സൽക്കരിക്കാനും വീട്ടുകാർക്ക് ഒഴിവുസമയങ്ങൾ ചെലവഴിക്കാനും […]