കേരളത്തെ ഞെട്ടിച്ച ആ വീട് ഡിസൈൻ ഇതാണ്,കുഞ്ഞൻ സ്ഥലത്തെ വണ്ടർ വീട് | Small Plot Home Details
Small Plot Home Details :വ്യത്യസ്തമായ സ്റ്റൈലിൽ വീടുകൾ പണിയാനും വെറൈറ്റി വീട് ആശയങ്ങൾ പിന്തുടരുവാനും ഇഷ്ടപെടുന്നവരുമാണ് മലയാളികൾ. കുറഞ്ഞ തുകക്ക് കുഞ്ഞൻ സ്ഥലത്ത് മോഡേൺ വീട് പണിയാനാണോ നിങ്ങൾ ആഗ്രഹം? എങ്കിൽ ഇതാ നമുക്ക് അത്തരം ഒരു വീട് കാണാം. ഈ വീട് നിങ്ങളെ ഞെട്ടിക്കുമെന്ന് ഉറപ്പാണ്.വെറും 6 മീറ്റർ പ്ലോട്ട് വീതിയിൽ പണിത മനോഹരമായ വീടാണ് ഇത്. നീളത്തിൽ ഉള്ളതായ ഒരു പ്ലോട്ടിലാണ് ഈ വീട് പണിതിട്ടുള്ളത്.5 സെന്റ് സ്ഥലം ഈ വീടിനായി യൂസ് […]