സുന്ദരവും വിശാലവും ആയ ലിവിങ് റൂം
Stunning living room സുന്ദരവും അതിവിശാലമായ ആയ ലിവിങ് റൂം പരിചയപ്പെടുത്താം . ഫോർമൽ ലിവിങ് ഏരിയ ഒട്ടും ചെറുതാകാതെ എല്ലാം സ്പേസ് ഉൾക്കൊള്ളിച്ച് പണിതിരിക്കുന്നു . സ്റ്റാൻഡേർഡ് ലൈറ്റ് അറേഞ്ച് ആണ് ചെയ്തിരിക്കുന്നത് ലിവിങ് ഏരിയയിക്ക് അനുയോജ്യമായലൈറ്റിംഗ് ആണ് കൊടുത്തിരിക്കുന്നത് . റൂഫിൽ ജിപ്‌സം ബോർഡ് ചെയ്തിരിക്കുന്നു കൂടെ ഡിസൈൻ വർക്ക് നൽകിയിരിക്കുന്നു . നിലത്ത് ഗ്ലോസി ടൈൽസ് ആണ് വിരിച്ചിരിക്കുന്നത് ലിവിങ് ഏരിയക്ക് ഓപ്പോസിറ്റ് ആയി ഓപ്പൺ കിച്ചൺ വരുന്നു . ലിവിങ് റൂമിന്ന് […]