പുന്തോട്ടങ്ങളാൽ നിറഞ്ഞ പരമ്പരാഗതമായ സ്വപ്നകൊട്ടാരം; ആരുടേയും മനസ്സിനെ കുളിർപ്പ നൽകുന്ന വീട്

Outstanding Traditional Dream Home

ഒരു ഗ്രാമം മൊത്തം ഒപ്പിയെടുത്ത പരമ്പരാഗതമായ സ്വപ്നകൊട്ടാരം. ആരുടേയും മനസ്സിനെ കുളിർപ്പ അതുപോലെ സന്തോഷം നൽകുന്നഒരു സുന്ദരകൊട്ടാരം. 45 വർഷം മുമ്പേ പണിത്ത വീട് റീനോവഷൻ ചെയ്തത് ഇതുപോലെ മനോഹരമാക്കി. നല്ലരീതിയിൽ നാച്ചുറൽ പ്ലാന്റ്നൽകി മുറ്റത് ഇന്റർ ലോക്ക് കൊടുത്തിട്ട് സുന്ദരമാക്കിരിക്കുന്നു. റൂഫിൽ ഓട് മേഞ്ഞ് സിലിങ് ചെയ്തിരിക്കുന്നു. സിറ്റ് ഔട്ട് പ്രൈവറ്റ് ആയി ആണ് പണിതിരിക്കുന്നത് ഓപ്പൺ കോൺസെപ്റ് ആയി അല്ല നല്കിരിക്കുന്നു.

നിലത്ത് ഡിസൈൻ വർക്കിൽ വരുന്ന ടൈൽസ് ആണ് നല്കിരിക്കുന്നത്. ഡോർ, വിൻഡോസ് എല്ലാം വുഡിന്റെ മെറ്റീരിയൽ ആണ് യൂസ് ചെയ്തിരിക്കുന്നത്. നല്ല ഫിനിഷിങ്ങിൽ ആണ് ഡോർ നല്കിരിക്കുന്നത്. ലിവിങ് ഏരിയ നീളത്തിൽ ആണ് പണിതിരിക്കുന്നത് മാച്ച് ഫിനിഷിങ്ങിൽ വരുന്ന ടൈൽസ് ആണ് നിലത്ത് വിരിച്ചിരിക്കുന്നത്. ലിവിങ് ഫോർമൽ അതുപോലെ ഫാമിലി രണ്ടായി കൊടുത്തിരിക്കുന്നു ലിവിങ് വേർതിരിക്കാനായി ഗ്ലാസിന്റെ വോൽ നല്കിട്ടുണ്ട്.

ഡൈനിങ്ങ് ഏരിയ നല്ല ഒതുങ്ങാതിൽ ആണ് നല്കിരിക്കുന്നത് 6,7 പേർക്ക് ഇരിക്കാൻ പറ്റിയ സെറ്റ് അപ്പിൽ വരുന്നത്. വുഡിന്റെയും ഗ്ലാസ്സിന്റെയും ഡൈനിങ്ങ് ടേബിൾ ആണ് നല്കിരിക്കുന്നത്. കിച്ചൺ നല്ല ഒതുങ്ങാതിൽ നല്കിരിക്കുന്നു നല്ലരീതിയിൽ സ്റ്റോറേജ് സ്പേസിനായി കപ്പ് ബോർഡ് നല്കിരിക്കുന്നു. ബെഡ്‌റൂം നല്ല ഒതുങ്ങാതിൽ വരുന്നു. ബെഡ്‌റൂമിനെ അറ്റാച്ചഡ് ബാത്രൂം നല്കിട്ടുണ്ട്. കൂടുതൽ വിവരകൾക്ക് വീഡിയോ കാണുക. Outstanding Traditional Dream Home. Veedu by Vishnu Vijayan .

1) Sit Out
2) Living Room
3) Dining Room
4) Kitchen
5) Bedroom
6) Bathroom

Read More : ആരും കൊതിക്കും ഇതുപോലത്തെ മോഡേൺ സ്റ്റൈൽ വീട്; ഇത് വിസ്‌മയമായ വീട് തന്നെ ആണ്

homeOutstanding Traditional Dream Hometraditional design
Comments (0)
Add Comment