ചെറിയ വീടാണോ ഇഷ്ടം, ഇങ്ങനെ പണിയാം.. ബഡ്ജറ്റ് ഫ്രണ്ട്ലി ഭവനം !! എട്ടര ലക്ഷം രൂപക്ക് മനോഹര ഭവനം പണിയാം
Low Budjet Home Plan and Details : ഓരോ സാധാരണ കുടുംബവും ആഗ്രഹിക്കുന്നത് എന്നും സ്വന്തമായി ഒരു വീട് തന്നെയാണ്. വളരെ അധികം സൗകര്യങ്ങൾ ഇല്ലെങ്കിലും തങ്ങൾക്ക് ആവശ്യമായ എല്ലാമുള്ള ഒരു വീട്, അതാണ് കേരളത്തിലെ അടക്കം സാധാരണക്കാരന്റെ ആഗ്രഹം. അത്തരം ഒരു കുഞ്ഞ് വീട് ഡീറ്റെയിൽസ്, വീട് പ്ലാൻ എല്ലാം വിശദമായി അറിയാം. കുറഞ്ഞ ചിലവിൽ പണിയാൻ കഴിയുന്ന ഏറ്റവും മികച്ച വീട് മോഡൽ തന്നെയാണ് ഇത്. 8.5 ലക്ഷം രൂപ ചിലവിൽ പണിത […]