കുറഞ്ഞ തുകക്ക് എല്ലാമുള്ള ആഡംബര വീടാണ് അതാണ് ട്രെൻഡ്,5 സെന്റിൽ 8 ലക്ഷം രൂപക്ക് ഒരു വീട് | 8 Lakh Rupees Cost Home plan
8 Lakh Rupees Cost Home plan:വീട് സ്വപ്നമായി ഇന്നും മനസ്സിൽ കൊണ്ട് നടക്കുന്ന പലരും പണിയാൻ പ്ലാനിടുന്ന ഒരു ലോ ബഡ്ജറ്റ് വീടും വീടിന്റെ വിഷാദമായ പ്ലാനും നമുക്ക് ഇവിടെ പരിചയപ്പെടാം. കുറഞ്ഞ തുകക്ക് എല്ലാവിധ സൗകര്യങ്ങളും ഉള്ളതായ ഒരു വീടാണ് ഇന്നത്തെ കാലത്തെ പലരുടെയും ഡ്രീം. വെറും എട്ട് ലക്ഷം രൂപക്ക് പണിതതാണ് ഈ ഭവനം 5 സെന്റ് സ്ഥലത്ത് പണിത ഈ എട്ട് ലക്ഷം രൂപ ടോട്ടൽ ബഡ്ജറ്റ് വരുന്ന വീട് ആകെ […]