ഒരു സ്വപ്‍നഭാവന മോഡേൺ വീട് | Modern Concept House
Modern Concept House : 2600 Sq Ft 65 ലക്ഷത്തിന്റെ സ്വപ്‍നവീട് . വീടിന്റെ എൻട്രി ഇന്റർ ലോക്ക് നാച്ചുറൽ സ്റ്റോൺ ഉപയോഗിച്ച് ആർട്ടിഫിഷ്യൽ ഗ്രാസ് കൊടുത്തിരിക്കുന്നു . കോമ്പൗണ്ട് വോൽ ചെയ്തിരിക്കുന്നത് സിമന്റ് ബ്രിക്ക് ഉപയോഗിച്ചാണ് . വീടിന്റെ ഗേറ്റ് ഓട്ടോമാറ്റിക് ആണ് വരുന്നത് .വീട് ഒരു കണ്ടബാറി സ്റ്റൈൽ ആണ് വരുന്നത് അതിന്റെ ഇടയിൽ പ്ലൈന്റ് കൊടുത്ത് മനോഹരമാക്കിയിരിക്കുന്നു .വീടിന്റെ സിറ്റ് ഔട്ട് അത്യാവശ്യസൗകര്യത്തിൽ വരുന്നു അതിൽ ടൈൽസ് കൊടുത്തിട്ടുണ്ട് . വിൻഡോസ് […]