മകൻ അഭിനയിച്ച RDX ഫിലിം 100 കോടി എത്തിയതിന്റെ സന്തോഷത്തിൽ ഷെയിൻ നിഗമിന്റെ ഉമ്മ
RDX Movie 100 crore club അടുത്തിടെ പ്രദർശനത്തിന് എത്തിയതിൽ വെച്ച് ബോക്സ് ഓഫീസ് ഹിറ്റ് സമ്മാനിച്ച ചിത്രമായിരുന്നു ഷൈൻ നീഗം നായകനായി എത്തിയ ആർ ഡി എക്സ്. നവാഗതനായ നഹാസ് ഹിദായത്തിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രത്തിൽ ഷൈനിന് പുറമെ നീരജ് മാധവൻ, ആൻറണി വർഗീസ് എന്നിവർ പ്രധാന വേഷത്തിൽ എത്തുന്നു. സാധാരണ തിയേറ്ററിൽ പ്രദർശനത്തിന് എത്തുന്ന ചിത്രങ്ങൾ ഒടിടിയിൽ എത്തുമ്പോൾ വൻ വിമർശനങ്ങളാണ് ഉണ്ടാകുന്നതെങ്കിലും ഇത്തവണ കാര്യം നേരെ തിരിച്ചായിരുന്നു. ഒടിടി റിലീസിലും മികച്ച പ്രതികരണം […]