സുന്ദരം ,ബഡ്ജറ്റ് ഫ്രണ്ട്ലി : 6½ സെന്റ് സ്ഥലത്ത് മൂന്ന് ബെഡ്റൂമുകൾ അടങ്ങുന്ന 1600 സ്ക്വയർ ഫീറ്റ് വീട് | 3 Bedroom House Plan
3 Bedroom House Plan:ലിമിറ്റഡ് സ്‌പേസിൽ സുഖസൗകര്യങ്ങളോടുകൂടിയ മനോഹരമായ ഒരു വീട് പണിയാൻ ആഗ്രഹിക്കുന്നവർക്ക് മാതൃകയാക്കാവുന്ന ഒരു വീടിന്റെ വിശേഷമാണ് ഇവിടെ പങ്കുവെക്കുന്നത്. ആറര സെന്റ് സ്ഥലത്ത് പണി കഴിപ്പിച്ചിരിക്കുന്ന, മൂന്ന് ബെഡ്റൂമുകൾ അടങ്ങുന്ന, 1600 സ്ക്വയർ ഫീറ്റ് വിസ്തീർണ്ണം ഉള്ള വീടാണ് ഇത്. ഈ വീടിന് രണ്ട് സിറ്റ് ഔട്ടുകൾ ആണ് നൽകിയിരിക്കുന്നത്. അതായത്, രണ്ട് വശത്തേക്ക് വീട് മുഖം നൽകുന്നു. ആദ്യത്തെ സിറ്റ് ഔട്ട് ഒരു ചെറിയ സ്പേസിൽ ആണ് ഡിസൈൻ ചെയ്തിരിക്കുന്നത്. ഇവിടെനിന്ന് […]