മുടക്കിയ കാശ് മുതലാവുന്ന ട്രഡീഷണൽ ഹോം | 3BHK Kerala traditional Style House
3BHK Kerala traditional Style House : കേരളത്തനിമയിൽ ഒരു ട്രഡീഷണൽ വീട് ഇഷ്ടപെട്ടുന്നവരാണ് നമ്മൾ എന്നാൽ അതുപോലെത്തെ ഒരു വീട് പരിചയപ്പെടുത്താം . വീടിന്റെ മുറ്റത് അതിമനോഹരമായി ഇന്റർ ലോക്ക് കൊടുത്തിരിക്കുന്നു ഗ്രേയും ബ്ലാക്ക് കളർ കോംബോയി വരുന്നത് . വീടിന്റെ പ്രതേകത ഇലംപോലെ തനിനാടൻ സ്റ്റൈൽ പണിതിരിക്കുന്നു . മേലെ ഓട് മേഞ്ഞ് അകത്ത് സീലിംഗ് നൽകിയിരിക്കുന്നു . കേറിചെല്ലുപ്പോ തന്നെ അതിവിശാലമായ സിറ്ഔട് വുഡിന്റെ 10 തൂണുകൾ കൊടുത്തിട്ടുണ്ട് . ലിവിങ് റൂമും […]