വെറും 5 സെന്റിൽ 2000 sqft ൽ ലക്ഷറി വീട്
Luxury 2000 sqft home വെറും 5 സെന്റിൽ 2000 sqft ൽ ഒരു ലക്ഷറി വീട് പരിചയപ്പെടുത്തുന്നത് . കുറെ വർഷമായി പണിതിട്ടുള്ളത് എന്നാലും അതിന്റെ പുതുമയും ഭംഗിയും നിലനിർത്തുന്ന തരത്തിൽ ആണ് പണിതിരിക്കുന്നത് . വീടിന്റെ മെയിൻ ആയി പറയുന്നത് മുൻവശത്തെ പിലേറുകൾ തന്നെ ആണ് .അതുപോലെ നല്ല ഫിനിഷിങ്ങിൽ ആണ് പെയിന്റ് നൽകിയിരിക്കുന്നത് . വീടിന്റെ മുൻപിൽ ഇന്റർ ലോക്ക് കൊടുത്തിരിക്കുന്നു . വീടിന്റെ നിലം വുഡ് ടൈൽസ് ആണ് നൽകിയിരിക്കുന്നത് . […]