ജയസൂര്യ രജനീകാന്തിനെ നേരിൽ കണ്ട് പറഞ്ഞ വാക്കുകൾ കേട്ടോ.? ഒത്തിരി സന്തോഷത്തോടെ താരം
Jayasurya meet rajinikanth ഇന്ത്യൻ സിനിമയിൽ തന്റേതായ ഒരു പ്രേക്ഷക പിന്തുണ സ്വന്തമാക്കാൻ സാധിച്ച താരമാണ് രജനീകാന്ത്. താരത്തിന്റെ ചിത്രങ്ങൾ എന്നും മലയാളികൾക്ക് പ്രിയപ്പെട്ടതായിരുന്നു. മലയാളത്തിലെ സിനിമ നടന്മാർക്കും തമിഴ് സൂപ്പർതാരത്തിനോട് വലിയ ആരാധനയാണ് ഉള്ളത്. ഇപ്പോൾ അത്തരത്തിൽ സമൂഹ മാധ്യമങ്ങളിലൂടെ ശ്രദ്ധ നേടുന്നത് പുതിയ ചിത്രങ്ങളാണ്. മലയാളികളുടെ ഇഷ്ടതാരം ജയസൂര്യ രജനീകാന്തിനെ നേരിട്ട് കണ്ട് സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ്.നടൻ ജയസൂര്യ രജനികാന്തിനെ കാണാൻ എത്തിയത് തിരുവനന്തപുരത്ത് ഷൂട്ടിങ്ങിന് എത്തിയ താരത്തിന്റെ ഹോട്ടലിൽ വെച്ചാണ്. സമൂഹ മാധ്യമങ്ങളിൽ […]