തമിഴ് താരമായ അശോക് സെൽവൻ വിവാഹിതനായി
Ashok selvan and kirthi pandiyan marriage തമിഴ് നടൻ അശോക് സെൽവൻ വിവാഹിതനായി . നടനും നിർമാതാവുമായ അരുൺ പാണ്ഡിന്റെ മകളെ ആണ് വിവാഹംചെയ്തിരിക്കുന്നത് . ഇന്ന് രാവിലെ അടുത്ത ബന്ധുക്കൾ മാത്രം സ്വകാര വിവാഹം ആയിരുന്നു . ഇൻസ്റാഗ്രാമിലൂടെ പോസ്റ്റ് ആയി താരം വന്നിരിക്കുന്നു . പോസ്റ്റിനെ താഴെ ആയിരത്തോളം ആരാധകർ കമന്റുമായി വന്നിട്ടുണ്ട് . തമിഴ് സിനിമയിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെവന്ന നായകനാണ് അശോക് സെൽവൻ . നിരവധി ഹിറ്റ് മൂവികളിൽ പ്രധാന കഥാപാത്രങ്ങൾ […]