എല്ലാ സൗകര്യകളോട് കൂടിയ ഒരു കിടിലൻ വീട്
Almost all facility included home എല്ലാം സൗകര്യകളോട് കൂടിയ കിടിലൻ വീട് . അത്യാവശ്യം സൗകര്യകൾ ഉൾക്കൊളിച്ചുകൊണ്ട് പണിത്ത വീടാണ് പരിചയപ്പെടുത്തുന്നത് .വീടിനെ കുറിച്ച് പറയാം ഇനി മുൻവശത്ത് ഇന്റർ ലോക്ക് കൊടുത്തിരിക്കുന്നു അതും സ്റ്റോൺ ആണ് നൽകിയിരിക്കുന്നത് . വീടിന്റെ എലിവഷൻ ഒക്കെ നല്ല മനോഹരമാക്കി കൊടുത്തിരിക്കുന്നത് . സിറ്റ് ഔട്ട് വെറാറ്റി ആയി കൊടുത്തിരിക്കുന്നു വീട്ടിലേക്ക് എയർ , ലൈറ്റ് ഇവ എല്ലാം കിട്ടുന്നതരത്തിൽ ആണ് പണിതിരിക്കുന്നത് . വീടിന്റെ അകത്ത് പ്ലാന്റ് […]