വെറും മിനിറ്റിൽ ഗോതമ്പ് പൊടി കൊണ്ടൊരു നാലുമണി പലഹാരം
About Special Nalumani Palaharam Recipe : സ്കൂളും ട്യൂഷനും ഒക്കെ കഴിഞ്ഞ് തളർന്നു വരുന്ന കുട്ടികൾക്ക് എന്താണ് കഴിക്കാൻ കൊടുക്കുക എന്നത് മിക്ക അമ്മമാരെയും കുഴപ്പിക്കുന്ന ഒരു ചിന്തയാണ്. രാവിലെ കാപ്പിക്ക് തയ്യാറാക്കിയത് തന്നെ കൊടുക്കുമ്പോൾ മിക്ക മക്കളുടെയും മുഖം മാറും. പിന്നെ ഉള്ള വഴി ബേക്കറിയിൽ നിന്നും സമൂസയോ വടയോ ഒക്കെ വാങ്ങി നൽകുക എന്നതാണ്. Learn How to make Special Nalumani Palaharam Recipe : എന്നാൽ സ്ഥിരമായി ഇതെല്ലാം വാങ്ങി […]